TOP STORIES

Recent

കിട്ടുന്നതിൽ പാതി

രാമന്റെ കുസൃതികൾ പലപ്പോഴും ഏറിപ്പോയിരുന്നു. ചക്രവർത്തിക്കു തന്നെ ചില അവസരങ്ങളിൽ നീരസം തോന്നിയിട്ടുണ്ട്. പക്ഷേ രാമന്റെ ഉദ്ധേശശുദ്ധിയിൽ അദ്ദേഹത്തിന് നല്ല വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് എപ്പോഴും തന്നെ ക്ഷമിച്ചുപോന്നു. പക്ഷേ ഒരു...

കോട്ടുവാ വരുത്തിയ വിന

ചക്രവർത്തിയും രാജ്ഞിയും കൂടി ഒരിക്കൽ പ്രധാനപ്പെട്ട എന്തോ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് തിരുമലാംബ രാജ്ഞി ഒരു കോട്ടുവായിട്ടു. ചക്രവർത്തിയെ ഇത് വല്ലാതെ ചൊടിപ്പിച്ചു. തന്റെ സംഭാഷണത്തിൽ താല്പര്യമില്ലാത്തതുകൊണ്ടാണല്ലോ കോട്ടുവാ വന്നത്....

മദോൽക്കടനും കഥനകനും

ഒരു കാട്ടിൽ       മദോൽക്കടൻ  എന്നൊരു സിംഹം വസിച്ചിരുന്നു .അവൻറെ അനുയായികളായി ഒരു കടുവയും കാക്കയും കുറുക്കനുമുണ്ടായിരുന്നു .  അവർ ഒരിക്കൽ അവിടേയുമിവിടെയുമായി ചുറ്റിത്തിരിഞ്ഞു നടക്കുമ്പോൾ ,വ്യാപാരി...

അച്ഛനും രണ്ടു പെൺമക്കളും

ഒരച്ഛനു രണ്ടു പെൺമക്കളുണ്ടായിരുന്നു. വിവാഹപ്രായമായപ്പോൾ നല്ലവനായ അച്ഛൻ രണ്ടുപേരെയും വിവാഹം കഴിച്ചു കൊടുത്തു. മൂത്തവളെ ഒരു തോട്ടക്കാരനും ഇളയവളെ ഒരു കുശവനുമാണ് കല്യാണം കഴിച്ചു കൊടുത്തത്. വിവാഹശേഷം അവർ രണ്ടാളും...

പൂച്ചകാലൻ സഞ്ചി

പണ്ട് പണ്ട് ഒരിടത്തു ഒരു അപ്പൂപ്പൻ പൂച്ച ജീവിച്ചിരുന്നു. ഓടുന്നതിനും ചാടുന്നതിനുമുള്ള ശേഷി കുറഞ്ഞതോടെ എലി പിടുത്തം അയാൾക്ക് ദുഷ്കരമായി. ചെറുപ്പകാലത്തു രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ എലി സങ്കേതങ്ങളിൽ മിന്നലാക്രമണം...

പക്ഷേ എന്തു ചെയ്യാം

വിതച്ച വിത്തുകളൊക്കെ പ്രാവുകൾ തിന്നു തീർക്കാൻ തുടങ്ങിയപ്പോൾ കർഷകനു വലിയ സങ്കടമായി. അയാൾ പാടത്തു ഒരു വലയൊരുക്കി. ആ വലയിൽ ധാരാളം പ്രാവുകൾ കുടുങ്ങി. കൂട്ടത്തിൽ...

ബ്രഹ്മരക്ഷസ്

ചക്രവർത്തിക്ക് രാമനെ ഇഷ്ടവും മതിപ്പുമായിരുന്നു. എന്നാൽ രാമന്റെ കുസൃതിത്തരങ്ങൾ അതിരു കടക്കുമ്പോൾ ചക്രവർത്തി രാമന് തക്ക ശിക്ഷയും കൊടുക്കും. പക്ഷേ രാമൻ ബുദ്ധിവൈഭവം കൊണ്ട് ഏതു ശിക്ഷയിൽ നിന്നും മോചനം...

ലഘുപതനകനും ഹിരണ്യകനും

ഉദ്ദേശ്സിദ്ധിക്കു വഴിയൊന്നും കാണുന്നില്ലെങ്കിൽ തന്നെ ,പ്രതിഭയും ജഞാനവുമുള്ള വിവേകികൾ കാക്ക ,എലി ,മാൻ ആമ എന്നിവരെ പോലെ വേഗത്തിൽ വല്ല വിധേനയും കാര്യം നിറവേറ്റുന്നു. ദക്ഷിണപഥത്തിൽ...

മാംസം തിന്നുന്ന കുതിര

കൃഷ്ണദേവരായ ചക്രവർത്തിക്ക് പർവ്വതപ്രാന്തങ്ങളിൽ ഒരു താവളമുണ്ടായിരുന്നു. വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നവിടം. ആ താവളത്തിന്റെ പ്രകൃതിരമണീയതയെകുറിച്ചുള്ള കഥകൾ രാമനും കേട്ടിരുന്നു. ഒരിക്കലവിടം വരെ ഒന്നു പോകണമെന്നു രാമൻ നിശ്ചയിച്ചു. കുതിരപ്പുറത്തു...

താമ്രചൂഡനും ബൃഹൽസ്ഫിക്കും

ദക്ഷിണാ പഥത്തിൽ    മഹിളാരോപൃം എന്നൊരു പട്ടണമുണ്ട് .അവിടെ നിന്ന് ഏറെ ദൂരത്തല്ലാതെ ഒരു ശിവ ക്ഷേത്രം കാണാം .ആ ക്ഷേത്രത്തിൽ താമ്രചൂഡൻ എന്നൊരു സന്യാസി വസിച്ചിരുന്നു .അദ്ദേഹം പട്ടണത്തിൽ പോയി...

Subscribe to get notified of new podcasts & episodes