സോമിലകൻ

0
353
panchatantra

  ഒരു ഗ്രാമത്തിൽ സോമിലകൻ എന്നൊരു ചാലിയനുണ്ടായിരുന്നു .

അയാൾ രാജോചിതങ്ങളും പലതരം ചിത്രപ്പണികളുള്ളവുമായ വിശിഷ്ട വസ്ത്രങ്ങളായിരുന്നു നെയ്തിരുന്നതു .ഇത്രയേറെ വിദഗ്ധനായിട്ടും ,അയാൾക്ക്‌ ഉണ്ണാനും ഉടുക്കാനുമുള്ളതിൽ കൂടുതൽ പണം കിട്ടിയില്ല.

ആ നാട്ടിൽ  തന്നെയുള്ള സാധാരണ ചാലിയന്മാർ തടിച്ച വസ്ത്രങ്ങൾ നെയ്തു വിറ്റു വലിയ പണക്കാരനായിത്തീർന്നിരിക്കുന്നത് കണ്ടു സോമിലകൻ ഭാര്യയോട് പറഞ്ഞു : “പ്രിയേ നോക്കു .വിലകുറഞ്ഞു തടിച്ച വസ്ത്രങ്ങൾ നെയ്യുന്ന ഇവർക്കെല്ലാം ധാരാളം പൊന്നും പണവുമുണ്ട് .ഈ നാട് എനിക്ക് പറ്റുകയില്ല .ഞാൻ പണം സമ്പാദിക്കാൻ മറ്റെവിടെയെങ്കിലും പോകാമെന്നു വിചാരിക്കുന്നു .”

അതുകേട്ടു അവൾ പറഞ്ഞു ;  “പ്രിയതമാ ,അന്യനാട്ടിൽ നാട്ടിൽ പോയാൽ പണമുണ്ടാകും .സ്വന്തം നാട്ടിലിരുന്നാൽ ഉണ്ടാവുകയില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ് .പക്ഷികൾ ആകാശത്തിൽ പറക്കുന്നതും ഭൂമിയിലേക്കു താണു വരുന്നതും ഏറെ കിട്ടുന്നതുമെല്ലാം കർമ്മമനുസരിച്ചാണ് .കൊടുത്തുവയ്ക്കാത്തതൊന്നും കിട്ടുകയില്ല .സംഭവിക്കാൻ വിധിയില്ലാത്തത് തീർച്ചയായും സംഭവിക്കുകയില്ല .സംഭവിക്കാൻ വിധിച്ചത് ആരുടെയും ശ്രമമില്ലാതെ തന്നെ സംഭവിക്കുകയും ചെയ്യും ..നമുക്ക് കിട്ടാനുള്ളതല്ലെങ്കിൽഉള്ളം കൈയിൽ വച്ചിരുന്നാൽ പോലും പൊയ്പോവും ,ആയിരം പശുക്കളുടെ കൂട്ടത്തിലായാലും ,പശുക്കിടാവ് സ്വന്തം അമ്മയെ തിരിച്ചറിഞ്ഞു ചെല്ലുന്നതു പോലെ ,പണ്ടു ചെയ്തു വച്ച കർമ്മഫലം കിടക്കുമ്പോൾ ഒപ്പം കൂടെ കിടക്കും ;പോവുമ്പോൾ ഒപ്പം പോവും .വേലും നിഴലും പോലെ ,കർമ്മവും കർത്താവും അനോന്യം എപ്പോഴും കൂടി പിണഞ്ഞു കിടക്കുന്നു .അതിനാൽ എവിടെ തന്നെ ഉത്സാഹപൂർവ്വം പ്രേതനിച്ചു കൊണ്ടിരുന്നാൽ മതി .

  സോമിലകന്  അത് രസിച്ചില്ല ;  ”  പ്രിയേ നീ പറഞ്ഞതു ശരിയല്ല .പ്രയത്നിക്കാതെ കർമ്മത്തിനു ഫലമുണ്ടാവുകയില്ല ,ഒറ്റക്കൈകൊണ്ടു കൈകൊട്ടൻ സാധിക്കുകയില്ലല്ലോ ,അതുപോലോത്തെ തന്നെ ,ശ്രമമില്ലാതെ കർമ്മത്തിനും ഫലം സിദ്ധിക്കുകയില്ല   വിധിവശാൽ യഥാസമയം കിട്ടുന്ന ഭക്ഷണം കൈകൊണ്ട് പരിശ്രമിക്കാതെ വായിലെത്തുകകയില്ലല്ലോ .പ്രയത്നശാലിയായ പുരുഷസിംഹത്തെ ലക്ഷ്മീദേവി പ്രാവിക്കുന്നു ,വിധിയാണ് നൽകുകയെന്ന് പറയുക അശക്തനാണ് .വിധിയെ തട്ടി നീക്കി പൗരുഷത്തോടെ പ്രയതനിക്കണം ,പ്രയതനത്തിനു ഫലമില്ലെങ്കിൽ തന്നെയും എന്താണ് തരക്കേട്‌ ?പ്രയതനങ്ങൾ കൊണ്ടേ കാര്യങ്ങൾ നടക്കു ;മനോരാജ്യങ്ങളെ കൊണ്ടു നടക്കുകയില്ല .വിധിച്ചത് വരുമെന്നു പുലമ്പുന്നവൻ ഒന്നിനും കൊള്ളാത്തവനാണ് .അതിനാൽ ഞാൻ വിദേശത്തേക്ക് പോകേണ്ടത് അത്യാവശ്യമാണ് .”

ഇങ്ങനെ നിശ്ചിച്ചു അയാൾ വർധമനപുരത്തിലേക്കു തീർച്ചയായി .

അവിടെ മൂന്ന് കൊല്ലം താമസിച്ചു മൂന്നുറു സ്വർണനാണ്യങ്ങൾ സമ്പാദിച്ചു വീട്ടിലേക്കു തന്നെ പുറപ്പെട്ടു .

പകുതി ദൂരം യാത്ര ചെയ്തപ്പോൾ ഒരു കാട്ടിലെത്തി .സൂര്യൻ അസ്തമിക്കുകയും ചെയ്‌തു .

അയാൾ ദുഷ്ടമൃഗങ്ങളെ ഭയപ്പെട്ടു വലിയൊരു ആലിൻറെ മുകളിൽ കയറിയിരുന്ന് ഉറങ്ങി പോയി .

അപ്പോൾ സ്വപ്നത്തിൽ ഭീഷണക്കാരന്മാരായ  രണ്ടു പുരുഷന്മാർ അനോന്യം സംസാരിക്കുന്നതു കേട്ടു .

ഒരുവൻ പറയുകയാണ് ;  “കർത്താവെ ,അങ്ങേക്കു നല്ലതുപ്ലോട് അറിയുന്ന കാര്യമാണല്ലോ ,ഈ സോമിലികന് ഭക്ഷണവസ്ത്രാദികൾക്ക് ഉള്ളതിൽ കൂടുതൽ ധനമുണ്ടാവുകയില്ലെന്ന് .എന്നിട്ടു അങ്ങെന്താണ് ഇവന് മൂന്നുറു സ്വർണനാണ്യങ്ങൾ കൊടുത്തത് .? “

മറ്റെയാൾ മറുപടി പറഞ്ഞു : “കർമ്മമേ ,പ്രയത്നിക്കുന്നവർക്ക്കൊടുക്കാതിരിക്കാൻ പറ്റില്ല എനിക്ക് .അവൻ അനുഭവിക്കുന്നതും അങ്ങയുടെ നിയന്ത്രണത്തിലാണല്ലോ .”

   ഉടൻ സോമിലകൻ  ഉണർന്നു നാണ്യങ്ങൾ സൂക്ഷിച്ചിരുന്ന സഞ്ചിഎടുത്തു നോക്കി .അതൊഴിഞ്ഞു കണ്ടു .!

അയാൾ  വിധിയെ ശപിച്ചു കൊണ്ട് ചിന്തിച്ചു ;” അയ്യോ !എന്തൊരു കഷ്ടമാണ് !വളരെ കഷ്ടപ്പെട്ടു സമ്പാദിച്ച പണം എത്ര പൊയ്പ്പോയി .എൻ്റെ ശ്രമമെല്ലാം വെറുതെയായി പോയല്ലോ !ഞാനിപ്പോൾ ഇരപ്പാളിയാണ് .എങ്ങനെയാണ് ഇനി ഭാര്യയുടെയും സ്നേഹിതന്മാരുടെയും മുഖത്തു നോക്കുക ? “

ഇങ്ങനെ ആലോചിച്ചു അയാൾ നഗരത്തിലേക്ക് തന്നെ മടങ്ങിപ്പോയി .

അവിടെ ഒരുകൊല്ല താമസിച്ചു അഞ്ഞുറു സ്വർണ നാണ്യങ്ങൾ സമ്പാദിച്ചു വീണ്ടും നാട്ടിലേക്കു പുറപ്പെട്ടു .

പകുതി വഴി ചെന്നപ്പോൾ വീണ്ടും കാട്ടിലെത്തി .സൂര്യൻ അസ്തമിക്കുകയും ചെയ്തു .

എന്നാൽ ധനം പോകുമെന്ന് ഭയപ്പെട്ടു അയാൾ നന്നെ ക്ഷീണമുണ്ടെങ്കിലും ,വിശ്രമിക്കാൻ നിൽക്കാതെ ,ഗൃഹത്തിലെത്താൻ വൈകിയെന്ന വിചാരത്തോടെ വേഗം നടന്നു .

  അപ്പോൾ പുരുഷന്മാർ അയാൾക്ക് കാണത്തക്ക ഒരു സ്ഥലത്തു വന്നു നിന്ന് സംസാരിച്ചു തുടങ്ങി .അയാൾ അവർ പറഞ്ഞത് മുഴുവൻ കേട്ടു.

  അവരിലൊരുവൻ ചോദിക്കുകയാണ് ;  “കർത്താവെ അങ്ങെന്താണ് അഞ്ഞുറു സ്വർണനാണ്യങ്ങൾ നൽകിയത് .?ഭക്ഷണവസ്ത്രധികൾക്കുള്ളതിൽ    കൂടുതൽ ധനം  ഇവന് ഉണ്ടാവുകയില്ലെന്നു അങ്ങേക്കറിഞ്ഞു കൂടെ ?”   സോമിലകൻ

  അവരിലൊരുവൻ ചോദിക്കുകയാണ് ;  “കർത്താവെ അങ്ങെന്താണ് അഞ്ഞുറു സ്വർണനാണ്യങ്ങൾ നൽകിയത് .?ഭക്ഷണവസ്ത്രധികൾക്കുള്ളതിൽ    കൂടുതൽ ധനം  ഇവന് ഉണ്ടാവുകയില്ലെന്നു അങ്ങേക്കറിഞ്ഞു കൂടെ ?” 

” കർമ്മമേ ,പ്രയത്നശീലർക്ക് കൊടുക്കാതിരിക്കാൻ  എനിക്കു വയ്യ  ” മറ്റെയാൾ മറുപടി പറഞ്ഞു :   “അത് ഇവൻ അനുഭവിക്കുന്നതും അനുഭവിക്കാതിരിക്കുന്നതും അങ്ങയുടെ അധീനത്തിലാണല്ലോ .എന്നെ എന്തിനു ശകാരിക്കുന്നു ?”

ഇതുകേട്ട് സോമിലകൻ പണസഞ്ചി നോക്കി .മുമ്പത്തെ പോലെ ഇപ്പോഴും അതൊഴിഞ്ഞു കിടക്കുന്നതു കണ്ടു !

അപ്പോൾ അയാൾ അതിയായ ദുഃഖത്തോടെ വിചാരിച്ചു ;  “കഷ്ടം !പണമില്ലാത്ത ഞാൻ എന്തിനു ജീവിച്ചിരിക്കുന്നു ?ഈ ആലിന്മേൽ കെട്ടി തൂങ്ങി ചത്തു കളയാം .”

ഇങ്ങനെ നിശ്ചയിച്ചു അയാൾ ദര്ഭപ്പുല്ല് വിരിച്ചു കയറുണ്ടാക്കി കഴുത്തിൽ കെട്ടി കൊമ്പത്തു തൂങ്ങാൻ വിചാരിച്ചപ്പോൾഇങ്ങനെ നിശ്ചയിച്ചു അയാൾ ദര്ഭപ്പുല്ല് വിരിച്ചു കയറുണ്ടാക്കി കഴുത്തിൽ കെട്ടി കൊമ്പത്തു തൂങ്ങാൻ ഭാവിച്ചപ്പോൾ ഒരാൾ ആകാശത്തിൽ നിന്ന് കൊണ്ടു വിളിച്ചു പറഞ്ഞു ;  “സോമിലക ,സാഹസം ചെയ്യരുത് .ഞാനാണ് നിൻറെ പണം അപഹരിച്ചത് , ,ഭക്ഷണവസ്ത്രാദികൾക്ക് ഉള്ളതിൽ കൂടുതൽ ഒരു കവിടിപോലും നിനക്ക് ഉണ്ടാക്കാൻഞാൻ സമ്മതിക്കുകയില്ല .അതിനാൽ വീട്ടിലേക്ക് പോയ്‌കൊൾക എന്നാൽ നിൻറെ സാഹസം കണ്ടു എനിക്ക് സന്തോഷമായിരുന്നു .എന്നെ നീ കണ്ടതു വെറുതെയാവുകയില്ല .പ്രാത്ഥിച്ചുകൊൾക ഇഷ്ടപ്പെട്ട വരം തരാം .”

സോമിലകൻ അപേക്ഷിച്ചു :   “അങ്ങനെയാണെങ്കിൽ എനിക്കു ധാരാളം ധനം തരു .”

”  സോമിലക ,അനുഭവിക്കാൻ വറ്റാത്ത ധനം കൊണ്ടുയെന്തു കാര്യം ? “ആ  മഹാപുരുഷൻ ഉപദേശിച്ചു ;  നിനക്ക് ഭക്ഷണവസ്ത്രാദികൾക്ക് ഉള്ളതിലധികം സ്വത്തു ഉണ്ടാവുകയില്ല .കേട്ടിട്ടില്ലേ ?സാധാരണ കുലവധുവിനെ പോലെ ഒരാൾക്ക് മാത്രം അവകാശപ്പെട്ടവളായിരിക്കുന്നു ലെക്ഷ്മിയെകൊണ്ടുയെന്തു കാര്യം ?ധനം വഴിയാത്രക്കാരൻ അനുഭവിക്കുന്ന വേശ്യയെപ്പോലെയായലാണ് മാന്യത .”

എന്നിട്ടും സോമിലകൻ  വിട്ടില്ല ;  “അനുഭവിക്കാൻ വറ്റുകയില്ലെങ്കിലും സ്വത്തുഉണ്ടാവാമെന്നാണെനിക്ക് .പശുക്കനും ചെറ്റനും സജ്‌ജനങ്ങളടുക്കാത്തവനുമാണെങ്കിലും ധനികൻ നെ ലോകം ആരാധിക്കുന്നു .കുത്തൊഴിഞ്ഞതാണെങ്കിലും .ഉറച്ചുനിൽക്കുന്നതിനെ കണ്ടു വീഴുമോ വീഴുകയില്ലയോ എന്നറിയാൻ പതിനഞ്ചു കൊല്ലം ഞാൻ കാത്തിരുന്നു .എന്നൊരു കഥ കേട്ടില്ലേ ? “

“അതെന്തു കഥയാണ് ? “

മഹാപുരുഷൻ ചോദിച്ചു .അപ്പോൾ സോമിലകൻ ഒരു കഥ പറഞ്ഞു ;

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക