സിംഹത്തിന് ജീവൻ കൊടുത്തവർ

0
328
panchatantra

   ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണന് നാലു പുത്രന്മാർ ജനിച്ചു .ആ സഹോദരന്മാർ തമ്മിൽ വലിയ സ്നേഹമായിരുന്നു .അവർ നാലുപേരും പല ശാസ്ത്രങ്ങളും പഠിച്ചു അറിവ് നേടിയവരായിരുന്നെങ്കിലും ബുദ്ധിയില്ലാത്തവരായിരുന്നു .നാലാമനാകട്ടെ ,ബുദ്ധിശാലിയായിരുന്നു .വെറും ശാസ്ത്രം മാത്രം പഠിച്ചാൽ പോരെന്നായിരുന്നു അയാളുടെ വിചാരം .

ഒരിക്കൽ അവർ തമ്മിൽ കൂടിയാലോചന നടത്തി ; ” വെറുതെ വിദ്യയും അഭ്യസിച്ചിട്ടു ഇവിടെ ഇരുന്നിട്ട് എന്ത് കാര്യം .? മറുനാട്ടിൽ പോയി രാജാക്കന്മാരെ പ്രീതിപ്പെടുത്തി പണം സംബന്ധിച്ചു കൂടെ നമുക്ക് .? കിഴക്കൻ നാടുകളിലേക്ക് പോയാലോ ?”

വൈകാതെ അവർ യാത്ര പുറപ്പെട്ടു .

കുറച്ചു ദൂരം പോയപ്പോൾ ,അവരിൽ മൂത്തവൻ പറഞ്ഞു ; ” ഒരു കാര്യം പറയട്ടെ ,നമ്മൾ മൂന്നുപ്പേരും വളരെ പടിപ്പുള്ളവരാണ് എന്നാൽ നമ്മുടെ ഒടുക്കത്തെ അനുജൻ ബുദ്ധിയുള്ളവനായെങ്കിലും ,ഒന്നുംപഠിച്ചിട്ടില്ല .വിദ്യയില്ലാതെ വെറും ബുദ്ധി കൊണ്ട് മാത്രം രാജസമ്മാനം ലഭിക്കുകയില്ല .നമ്മൾ സമ്പാദിക്കുന്നത് ഇവന് കൊടുക്കാൻ എനിക്ക് സമ്മതമില്ല .അതുകൊണ്ട് ഇവൻ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കൊള്ളട്ടെ .

ഇതുകേട്ട് രണ്ടാമനും പിന്താങ്ങി .; ” എടൊ സുബുദ്ധേ ,ജേഷ്ഠൻ പറഞ്ഞതിൽ കാര്യമുണ്ട് ‘നീ വീട്ടിലേക്കു മടങ്ങി പോ .നിനക്ക് പഠിപ്പും അറിവുമൊന്നുമില്ലല്ലോ .”

   അപ്പോൾ മൂന്നാമൻ ഉപദേശിച്ചു ; ” ജേഷ്ടന്മാർ പറഞ്ഞത് ശരിയാണെന്നു എനിക്ക് തോന്നുന്നില്ല .നമ്മൾ ഒരച്ഛന്റെയും അമ്മയുടെയും മക്കളായി പിറന്നു ഒപ്പം കളിച്ചു വളർന്നു വന്നതാണല്ലോ .ഇവനാണെങ്കിൽ വളരെ നല്ലവനുമാണ് .അതിനാൽ ഏവനും നമ്മളോടൊപ്പം പോരട്ടെ .നമ്മൾ സമ്പാദിക്കുന്ന പണം മുഴുവൻ ഒപ്പം പങ്കിടാം .ഐശ്വര്യം കുലവധുവിനെ പോലെ ഒരാൾക്ക് മാത്രം അനുഭവിക്കാനുള്ളതല്ല .; വഴിയാത്രക്കാർക്ക് പോലും അനുഭവിക്കത്തക്ക വേശ്യയെ പോലെയായിരിക്കണം സമ്പത്തു .  ‘ ഇത് എന്റേതാണ് ,ഇവൻ അന്യനാണ് .എന്നൊക്കെ വിചാരിക്കുന്നവൻ സങ്കുചിത മനസാണ് .ഉദാരചിത്തർക്ക് ലോകം തന്നെയാണ് തറവാട് .അതിനാൽ ഇവനും നമ്മുടെ കൂടെ വരട്ടെ .”

മറ്റു രണ്ടു പേരും വലിയ ഇഷ്ടമില്ലാതെയാണെങ്കിലും അത് സമ്മതിച്ചു അവർ വീണ്ടും യാത്ര തുടർന്നു

പോവും വഴിക്ക് ,ഒരു കാട്ടിൽ കുറേകാലം മുൻപ് ചത്ത് പോയ ഒരു സിംഹത്തിൻറെ എല്ലുകൾ പഴകി ദ്രവിച്ചു കിടക്കുന്നതു കണ്ടു .

അപ്പോൾ മൂത്തബ്രാഹ്മണകുമാരൻ പറഞ്ഞു ; ” നമുക്കിപ്പോൾ നാം പഠിച്ച വിദ്യ പ്രേയോഗിക്കാൻ ഒരവസരം കിട്ടി .ഇവിടെ ഇതാ ,ഏതോ ഒരു മൃഗം ചത്തു കിടക്കുന്നു .വിദ്യാബലം കൊണ്ട് നമുക്കിതിന് ജീവൻ കൊടുക്കാം .ഞാൻ അസ്ഥികൾ മുഴുവനും യഥാസ്ഥാനം കൊടുത്തു ശരിയാക്കാം .”

   അയാൾ ഉത്സാഹപൂര്വ്വം അസ്ഥിപഞ്ജരം ശരിയാക്കി .രണ്ടാമൻ അതിൽ തോലും മാംസവും രക്തവും ചേർത്ത് മൂന്നാമൻ അതിനു ജീവൻ കൊടുക്കാൻ ശ്രെമിച്ചു .

അപ്പോൾ നാലാമനായ സുബുദ്ധി പറഞ്ഞു ; ” നിൽക്കു .ഇതൊരു സിംഹമാണെന്നറിയാമല്ലോ .ഇതിനു ജീവൻ കൊടുത്താൽ ,ഇതു നമ്മെ എല്ലാവരെയും കൊന്നു തിന്നു കളയും .”ഇതു കേട്ട് മറ്റു മൂന്നുപേരും കോപിച്ചു : ” എടാ വിഡഢീ ,കഷ്ടപ്പെട്ടു പഠിച്ച വിദ്യ വെറുതെ കളയുകയോ ? ഏതായാലും അത് ഭാവമില്ല .”

അപ്പോൾ സുബുദ്ധി ; “എന്നാൽ ഒരു നിമിഷം ക്ഷമിക്കു .ഞാൻ ഏതെങ്കിലും മരത്തിന്മേലും കയറിയിരിക്കട്ടെ .”

സഹോദരന്മാർ അതുകേട്ടു പരിഹസിച്ചു ചിരിച്ചു കൊണ്ട്‌ സിംഹത്തിന് ജീവൻ കൊടുത്തു .ഉടൻ തന്നെ സിംഹം ചാടിയെഴുന്നേറ്റു ,മൂന്നുപെരെയും കൊല്ലുകയും ചെയ്തു .സുബുദ്ധി മരത്തിൽ നിന്നിറങ്ങി വീട്ടിലേക്കു തിരിച്ചു പോയി .

അതുകൊണ്ടയാണ് ഞാൻ പറയുന്നത് ” , സ്വർണ്ണ നിധി കിട്ടിയവൻ തുടർന്നു : ” വിദ്യയല്ല വേണ്ടത് ,ബുദ്ധിയാണെന്ന് .മാത്രമല്ല ,ഒരാൾക്ക് സകല ശാസ്ത്രങ്ങളിലും പാണ്ഡിത്യമുണ്ടന്നു വരികിലും ,നാട്ടുനടപ്പറിഞ്ഞു കൂടെങ്കിലും മൂഢപണ്ഡിതരെ പോലെ പരിഹാസ്യനായിത്തീരും .”

ചക്രം ചുമന്നു നിൽക്കുന്നവൻ ചോദിച്ചു : ” അതെന്തു കഥയാണ് ?”

അപ്പോൾ സ്വർണനിധി കിട്ടിയവൻ ഒരു കഥ പറഞ്ഞു .

മൂഢപണ്ഡിതന്മാർ

ഒരു നഗരത്തിൽ നാലു ബ്രാഹ്മണർ വസിച്ചിരുന്നു .അവർ ഉറ്റ മിത്രങ്ങളായിരുന്നു .

യൗവനാരംഭത്തിൽ അവർക്ക് ഇങ്ങനെ ഒരു ബുദ്ധി തോന്നി .; ” നമുക്ക് മറുനാട്ടിൽ പോയി വിദ്യാഭാസം ചെയ്യാം .”

  അവർ തമ്മിൽ കൂടിയാലോചിച്ചു നിശ്ചയിച്ചു ഒരു ദിവസം വിദ്യാഭ്യാസത്തിനായി കന്യകാബ്ജ് നഗരത്തിലേക്ക് പോയി .അവിടെ ഒരു വിദ്യാമന്ദിരത്തിൽ ചേർന്ന് പഠിച്ചു തുടങ്ങി .

പന്ത്രണ്ടു കൊല്ലം ഏകാഗ്രചിത്തരായി വിദ്യാഭ്യാസം ചെയ്തു അവർ വസിച്ചു .

അതിനു ശേഷം അവർ നാലുപെരും ഒപ്പമിരിക്കുമ്പോൾ ,ഒരാൾ പറഞ്ഞു ; ” നമ്മളിപ്പോൾ സര്വവിദ്യാപരഗതരായിരിക്കുന്നു .അതിനാൽ ഗുരുവിനോട് വിടവാങ്ങി നാട്ടിലേക്ക് മടങ്ങുക .”

“അങ്ങനെയാവാം മറ്റ് മൂന്നുപ്പേരും സമ്മതിച്ചു .അവർ ഗുരുവിനോട് വിടവാങ്ങി പുസ്തകങ്ങളുമെടുത്തു നാട്ടിലേക്കു പുറപ്പെട്ടു .

കുറെ ദൂരം പോയപ്പോൾ ,വഴി രണ്ടായി പിരിയുന്ന ഒരു കവലയെത്തി ചേർന്നു .അവർ അവിടെ കുറെ നേരം  ഇരിക്കാമെന്നു വച്ചിരുന്നു .

അപ്പോൾ അവരിലൊരാൾ ചോദിച്ചു .;” ഏതു വഴിക്കാണ് പോകേണ്ടത് .?”

ആ സമയത്തു കവലക്കടുത്തു ഒരു ഗൃഹത്തിൽ വ്യാപാരിയുടെ മകൻ മരിച്ചു .ശവദാഹത്തിനായി അനേകം ബന്ധുജനങ്ങളും മിത്രജനങ്ങളും ശ്മാശനത്തിലേക്കു പോകുന്നത് കണ്ടു .

അത് കണ്ടു ബ്രാഹ്മണിലൊരാൾ പുസ്തകം തുറന്നു നോക്കി ; ” മഹാജനങ്ങൾ പോകേണ്ടുന്ന വഴിക്കാണ് പോകേണ്ടത് എന്ന് ഗ്രന്ഥത്തിൽ പറയുന്നു “

   എന്നാൽ നമുക്ക് മഹാജനങ്ങൾ പോകുന്ന വഴിക്കു പോകാം .” എന്ന് പറഞ്ഞു ആ പണ്ഡിതന്മാർ ജനക്കൂട്ടം പോകുന്ന വഴിയെ നടന്നു ശ്മാശാനത്തിലെത്തി .

  ശ്മാശാനത്തിൽ ഒരു കഴുത നിൽക്കുന്നത് കണ്ടു .

ഉടൻ രണ്ടാമത്തെ പണ്ഡിതൻ പുസ്തകം തുറന്നു നോക്കി ,” ഉത്സവത്തിലും ബുദ്ധിമുട്ടിലും ,ക്ഷ്മകാലത്തും ,ശത്രുആക്രമിക്കുമ്പോഴും ,രാജധാനിയിലും ,ശ്മാശാനത്തിലും നിൽക്കുന്നവൻ ബന്ധുവാണെന്നാണ് ഗ്രന്ഥത്തിൽ കാണുന്നത് .അതുകൊണ്ടു ഈ കഴുത നമ്മുടെ ബന്ധു തന്നെ .”

ആപൽഘട്ടങ്ങളിൽ സഹായഹമായി കൂടെ നിൽക്കുന്നവൻ ബന്ധുവാണെന്നാണ് ഗ്രന്ഥത്തിലെ വാക്യത്തിൻറെ സാരമെന്നറിയാതെ ,അവരിലൊരുവൻ കഴുതയെ കെട്ടി പിടിച്ചു മറ്റൊരുവൻ കഴുതയുടെ കാലുകൾ കഴുകിച്ചു .

എന്നിട്ടു ആ പണ്ഡിതന്മാർ നാലുപാടും നോക്കിയപ്പോൾ ഒരു ഒട്ടകത്തെ കണ്ടു .അവർ വിസ്മയിച്ചു ഇതെന്താണ് ?”

അപ്പോൾ മൂന്നാമൻ പുസ്തകം തുറന്നു നോക്കി : ” ധർമ്മത്തിന് വളരെ ഗതി വേഗമുണ്ടന്നു ഗ്രന്ഥത്തിൽ കാണുന്നു .,അതുകൊണ്ട് ഇക്കാണുന്നതു ധർമ്മതന്നെയാണ് .”

ധര്മ്മം ചെയ്യാൻ താമസിക്കരുതെന്നാണ് ഗ്രന്ഥത്തിലെ വാക്യത്തിൻറെ സാരമെന്ന് അവർക്കു മനസിലായില്ല .

നാലാമൻ പുസ്തകം നോക്കി : ” ഇഷ്ടത്തെയും ധർമ്മത്തെയും ചേർക്കണമെന്ന് ഗ്രന്ഥത്തിൽ കാണുന്നു . “

പ്രിയമായ കാര്യം ധർമ്മാനുസൃതം പ്രവർത്തിക്കണമെന്നാണ് ഗ്രന്ഥത്തിലെ വാക്യത്തിൻറെ സാരമെന്നറിയാതെ ,അവർ കഴുതെയും ഒട്ടകത്തെയും കൂട്ടികൊണ്ടു പോകുമ്പോൾ കഴുതയുടെ ഉടമസ്ഥനായ വെളുത്തേടൻറെ മുമ്പിൽ ചെന്ന് പ്പെട്ടു .വെളുത്തേടൻ ഈ മൂഢപണ്ഡിതന്മാരെ അടിക്കാൻ പിന്നാലെ ഓടി ചെന്നു .അവർ ഊടുവഴികളിൽ കൂടി ഓടി ചെന്ന് ഒരു പുഴക്കരയിലെത്തി .

അപ്പോൾ വെള്ളത്തിൽകൂടി ഒരു പ്ലാശിൻറെ എല്ലാ ഒഴുകി വരുന്നത് കണ്ടു ..പണ്ഡിതന്മാരിൽ ഒരാൾ പുസ്തകം നോക്കി ; ” പത്രം കണ്ടാൽ അതിൽ കയറി പുഴ കടക്കണം .”

പത്രം എന്ന വാക്കിന് എല്ലാ എന്ന് മാത്രമല്ല അർഥം തോന്നിയെന്ന് കൂടി ഓർക്കാതെ ,അയാൾ ഇലയുടെ മേൽ ചാടി വീണു .,അയാൾ ഒഴുക്കിൽ പ്പെട്ടു പോകുന്നത് കണ്ടു രണ്ടാമൻ അയാളുടെ മുടിത്തുമ്പു പിടിച്ചു വലിച്ചു നിർത്തി .പുസ്തകം നോക്കി .” സർവനാശം വരുമെന്ന് കണ്ടാൽ അറിവുള്ളവൻ പകുതി ഭാഗം ഉപേക്ഷിക്കണം .പകുതികൊണ്ടു കാര്യം നടക്കുമെന്നുണ്ടങ്കിൽ ,സർവനാശം ദുസ്സഹം തന്നെ യാണെന്ന് ഗ്രന്ഥത്തിൽ കാണുന്നു .ശരീരം മുഴുവനും പോകുന്നതിലും തല പോകുകയാണല്ലോ .”എന്ന് പറഞ്ഞു വെള്ളത്തിൽ വീണവൻറെ തല വെട്ടി കളഞ്ഞു .

പിന്നെ മറ്റു മൂന്നുപ്പേരും കൂടി കുറെ ദൂരം നടന്നു ഒരു ഗ്രാമത്തിലെത്തി ചേർന്ന് .ഗ്രാമീണർ അവരെ ബഹുമാനപൂര്വ്വംക്ഷണിച്ചു ഓരോത്തരെ ഓരോ വീട്ടിലേക്കു കൂട്ടികൊണ്ടു പോയി .

അവരിലൊരാൾക്ക് ഗൃഹനായകനായ ഗ്രാമീണൻ നെയ്യും പഞ്ചസാരയും ചേർത്തുണ്ടാക്കിയ മധുരസേവ ഊണിനിടക്ക് വിളമ്പി .സേവ എന്ന പലഹാരത്തിന് സൂത്രിക എന്നൊരു പേരുണ്ട് സംസ്‌കൃതത്തിൽ .സേവാ വിളമ്പിയപ്പോൾ ബ്രാഹ്മണൻ ; ” ദീർഘസൂത്രി നശിക്കുകയുള്ളുവെന്ന ഗ്രന്ഥത്തിൽ കാണുന്നു .ഈ സൂത്രിക നീണ്ടു നീണ്ടു കിടക്കുന്നല്ലോ ‘ എന്ന് വിചാരിച്ചു .

ആലോചിച്ചു ആലോചിച്ചു കാര്യങ്ങൾ നടത്താതെ ,വച്ച് താമസിപ്പിക്കുന്നവൻ നശിക്കുമെന്നാണ് ഗ്രന്ഥത്തിൽ പറയുന്നതിൻറെ സാരമെന്ന് മനസിലാക്കാനുള്ള ബുദ്ധി അയാൾക്കു ഉണ്ടായില്ല .അയാൾ ഊണു മുഴുമിപ്പിക്കാതെ എഴുന്നേറ്റു പോയി .

രണ്ടാമനെ കൂട്ടികൊണ്ടു പോയ ഗ്രാമീണൻ വലിയ പരന്ന ഗോതപ്പമാണ് വിളമ്പിയത് .അയാൾ ‘ നല്ല വിസ്താരത്തിൽ പരന്നു കിടക്കുന്ന വസ്തുവിന് ദീർഘായുസ് ഉണ്ടാവുകയില്ലന്ന് ഗ്രന്ഥത്തിൽ കാണുന്നു .ഈ അപ്പം വലിപ്പത്തിൽ പറന്നു   കിടക്കുന്നല്ലോ ‘എന്ന് വിചാരിച്ചു .

ആഴമില്ലാതെ പറന്നു കിടക്കുന്ന ജ്ഞാനം അധികകാലം നിലനിൽക്കുകയില്ലന്നാണ് ഗ്രന്ഥത്തിലെ വാക്യസാരമെന്ന് മനസിലാക്കാതെ ,അയാളും അപ്പം തിന്നാതെ കൈ കടഞ്ഞു ,എഴുന്നേറ്റു പോയി .

മൂന്നാമനെ ക്ഷണിച്ച ഗൃഹസ്ഥൻ അറിയും ഉഴുന്നും കൂട്ടിയരച്ചു നടുക്ക് തുളയോടുകൂടി വാർത്തെടുത്ത വടയാണ് വിളമ്പി കൊടുത്തത് .ആ ബ്രാഹ്മണൻ ഛിദ്രങ്ങളുള്ളടുത്തേ അനർത്ഥം സംഭവിക്കുമെന്ന് ഗ്രന്ഥത്തിൽ കാണുന്നു .ഈ വട തുളഞ്ഞു   ഛിദ്രപ്പെട്ടിരിക്കുന്നല്ലോ .എന്ന് വിചാരിച്ചു .

യോചിപ്പുക്കേടോ ദൗർബലൃമോ ഉള്ള സ്ഥലത്തു അനർത്ഥങ്ങൾ വന്നു ഭവിക്കുമെന്നാണ് ഗ്രന്ഥത്തിലെ സാരമെന്ന് മനസിലാക്കാൻ ബുദ്ധിയില്ലാത്ത അയാളും ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു .

മൂന്നു പണ്ഡിതന്മാരും വിഡ്‌ടിത്തം പുലമ്പികൊണ്ട് ഭക്ഷണം കഴിക്കാതെ വിശന്നു പൊരിഞ്ഞു ഇറങ്ങി നടക്കുന്നത് കണ്ടു  ഗ്രാമീണർ അവരെ പരിഹസിച്ചു .ചിരിച്ചു തുടങ്ങി പിന്നെ അവർഅവിടെ നിന്നില്ല ..നാട്ടിലേക്ക് മടങ്ങി .

ഇത്രയും പറഞ്ഞു ,സ്വർണനിധി കിട്ടിയവൻ തുടർന്നു ” ലോകകാര്യങ്ങളൊന്നുമറിയാത്ത താങ്കളെ ഞാൻ എത്രയോ തവണ തടുത്തു . ! എന്നിട്ടു താങ്കൾ നിന്നില്ല .എപ്പോൾ ഇങ്ങനെ ഒരവസ്ഥയിൽ ചെന്നുപ്പെടുകയും ചെയ്തു .അതുകൊണ്ടാണ് ഞാൻ പറയുന്നത് .സർവശാസ്ത്രവിശാരദനാണെങ്കിലും ലോകചാരം പോലെ പെരുമാറാത്തവരെ ജനങ്ങൾ പരിഹസിക്കുമെന്ന് .”

  അത് കേട്ടു ചക്രം ചുമന്നു നിൽക്കുന്നവൻ പറഞ്ഞു . “കഷ്ടം  !  കാര്യകാരണങ്ങൾക്കു ഒരു ബന്ധവുമുള്ളതായി തോന്നുന്നില്ല ..അതിബുദ്ധിയുള്ളവർ സദാസന്തോഷപൂര്വ്വം  മേന്മയോടെ വാഴുന്നു ..വിധിരക്ഷിക്കാൻ ഉറച്ചവൻ അനാഥനായെങ്കിലും രക്ഷപ്പെടും .വിധി മറിച്ചാണെങ്കിൽ നമ്മൾ എത്ര കാത്തുരക്ഷിച്ചിട്ടും കാര്യമില്ല ..കാട്ടിൽ കൊണ്ട് കളഞ്ഞാലും ആയുസുള്ളവൻ ജീവിക്കും .വീട്ടിൽ അതിശ്രദ്ധയോടെ നോക്കി രക്ഷിച്ചാലും ,ആയുസില്ലാത്തവൻ ജീവിക്കുകയില്ല .നൂറു ബുദ്ധികളറിയാവുന്ന ശതബുദ്ധി തലയിൽ ഇരിപ്പായിരിക്കുന്നു .ആയിരം ബുദ്ധികളറിയാവുന്ന സഹസ്രബുദ്ധികളാണെങ്കിൽ തൂങ്ങി കിടക്കുന്നു .സാധാരണക്കാരനും ഏകബുദ്ധിയുമായ ഞാൻ മാത്രം നിർമ്മലമായ വെള്ളത്തിൽ കളിക്കുകയാണെന്ന ഒരു കഥ കേട്ടിട്ടില്ലേ ? സ്വർണനിധി കിട്ടിയവർ ചോദിച്ചു . ” അതെന്തു കഥയാണ് ?”

ആപൽഘട്ടങ്ങളിൽ സഹായമായി കൂടെ നിൽക്കുന്നവൻ ബന്ധുവാണെന്നാണ് ഗ്രന്ഥത്തിലെ വാക്യത്തിൻറെ സാരമെന്നറിയാതെ ,അവരിലൊരുവൻ കഴുതയെ കെട്ടി പിടിച്ചു മറ്റൊരുവൻ കഴുതയുടെ കാലുകൾ കഴുകിച്ചു .

എന്നിട്ടു ആ പണ്ഡിതന്മാർ നാലുപാടും നോക്കിയപ്പോൾ ഒരു ഒട്ടകത്തെ കണ്ടു .അവർ വിസ്മയിച്ചു ഇതെന്താണ് ?”

അപ്പോൾ മൂന്നാമൻ പുസ്തകം തുറന്നു നോക്കി : ” ധർമ്മത്തിന് വളരെ ഗതി വേഗമുണ്ടന്നു ഗ്രന്ഥത്തിൽ കാണുന്നു .,അതുകൊണ്ട് ഇക്കാണുന്നതു ധർമ്മതന്നെയാണ് .”

ധര്മ്മം ചെയ്യാൻ താമസിക്കരുതെന്നാണ് ഗ്രന്ഥത്തിലെ വാക്യത്തിൻറെ സാരമെന്ന് അവർക്കു മനസിലായില്ല .

നാലാമൻ പുസ്തകം നോക്കി : ” ഇഷ്ടത്തെയും ധർമ്മത്തെയും ചേർക്കണമെന്ന് ഗ്രന്ഥത്തിൽ കാണുന്നു . “

പ്രിയമായ കാര്യം ധർമ്മാനുസൃതം പ്രവർത്തിക്കണമെന്നാണ് ഗ്രന്ഥത്തിലെ വാക്യത്തിൻറെ സാരമെന്നറിയാതെ ,അവർ കഴുതെയും ഒട്ടകത്തെയും കൂട്ടികൊണ്ടു പോകുമ്പോൾ കഴുതയുടെ ഉടമസ്ഥനായ വെളുത്തേടൻറെ മുമ്പിൽ ചെന്ന് പ്പെട്ടു .വെളുത്തേടൻ ഈ മൂഢപണ്ഡിതന്മാരെ അടിക്കാൻ പിന്നാലെ ഓടി ചെന്നു .അവർ ഊടുവഴികളിൽ കൂടി ഓടി ചെന്ന് ഒരു പുഴക്കരയിലെത്തി .

അപ്പോൾ വെള്ളത്തിൽകൂടി ഒരു പ്ലാശിൻറെഇല ഒഴുകി വരുന്നത് കണ്ടു ..പണ്ഡിതന്മാരിൽ ഒരാൾ പുസ്തകം നോക്കി ; ” പത്രം കണ്ടാൽ അതിൽ കയറി പുഴ കടക്കണം .”

പത്രം എന്ന വാക്കിന് എല്ലാ എന്ന് മാത്രമല്ല അർഥം തോന്നിയെന്ന് കൂടി ഓർക്കാതെ ,അയാൾ ഇലയുടെ മേൽ ചാടി വീണു .,അയാൾ ഒഴുക്കിൽ പ്പെട്ടു പോകുന്നത് കണ്ടു രണ്ടാമൻ അയാളുടെ മുടിത്തുമ്പു പിടിച്ചു വലിച്ചു നിർത്തി .പുസ്തകം നോക്കി .” സർവനാശം വരുമെന്ന് കണ്ടാൽ അറിവുള്ളവൻ പകുതി ഭാഗം ഉപേക്ഷിക്കണം .പകുതികൊണ്ടു കാര്യം നടക്കുമെന്നുണ്ടങ്കിൽ ,സർവനാശം ദുസ്സഹം തന്നെ യാണെന്ന് ഗ്രന്ഥത്തിൽ കാണുന്നു .ശരീരം മുഴുവനും പോകുന്നതിലും തല പോകുകയാണല്ലോ .”എന്ന് പറഞ്ഞു വെള്ളത്തിൽ വീണവൻറെ തല വെട്ടി കളഞ്ഞു .

പിന്നെ മറ്റു മൂന്നുപ്പേരും കൂടി കുറെ ദൂരം നടന്നു ഒരു ഗ്രാമത്തിലെത്തി ചേർന്ന് .ഗ്രാമീണർ അവരെ ബഹുമാനപൂര്വ്വംക്ഷണിച്ചു ഓരോത്തരെ ഓരോ വീട്ടിലേക്കു കൂട്ടികൊണ്ടു പോയി .

അവരിലൊരാൾക്ക് ഗൃഹനായകനായ ഗ്രാമീണൻ നെയ്യും പഞ്ചസാരയും ചേർത്തുണ്ടാക്കിയ മധുരസേവ ഊണിനിടക്ക് വിളമ്പി .സേവ എന്ന പലഹാരത്തിന് സൂത്രിക എന്നൊരു പേരുണ്ട് സംസ്‌കൃതത്തിൽ .സേവാ വിളമ്പിയപ്പോൾ ബ്രാഹ്മണൻ ; ” ദീർഘസൂത്രി നശിക്കുകയുള്ളുവെന്ന ഗ്രന്ഥത്തിൽ കാണുന്നു .ഈ സൂത്രിക നീണ്ടു നീണ്ടു കിടക്കുന്നല്ലോ ‘ എന്ന് വിചാരിച്ചു .

ആലോചിച്ചു ആലോചിച്ചു കാര്യങ്ങൾ നടത്താതെ ,വച്ച് താമസിപ്പിക്കുന്നവൻ നശിക്കുമെന്നാണ് ഗ്രന്ഥത്തിൽ പറയുന്നതിൻറെ സാരമെന്ന് മനസിലാക്കാനുള്ള ബുദ്ധി അയാൾക്കു ഉണ്ടായില്ല .അയാൾ ഊണു മുഴുമിപ്പിക്കാതെ എഴുന്നേറ്റു പോയി .

രണ്ടാമനെ കൂട്ടികൊണ്ടു പോയ ഗ്രാമീണൻ വലിയ പരന്ന ഗോതപ്പമാണ് വിളമ്പിയത് .അയാൾ ‘ നല്ല വിസ്താരത്തിൽ പരന്നു കിടക്കുന്ന വസ്തുവിന് ദീർഘായുസ് ഉണ്ടാവുകയില്ലന്ന് ഗ്രന്ഥത്തിൽ കാണുന്നു .ഈ അപ്പം വലിപ്പത്തിൽ പറന്നു   കിടക്കുന്നല്ലോ ‘എന്ന് വിചാരിച്ചു .

ആഴമില്ലാതെ പറന്നു കിടക്കുന്ന ജ്ഞാനം അധികകാലം നിലനിൽക്കുകയില്ലന്നാണ് ഗ്രന്ഥത്തിലെ വാക്യസാരമെന്ന് മനസിലാക്കാതെ ,അയാളും അപ്പം തിന്നാതെ കൈ കടഞ്ഞു ,എഴുന്നേറ്റു പോയി .

മൂന്നാമനെ ക്ഷണിച്ച ഗൃഹസ്ഥൻ അറിയും ഉഴുന്നും കൂട്ടിയരച്ചു നടുക്ക് തുളയോടുകൂടി വാർത്തെടുത്ത വടയാണ് വിളമ്പി കൊടുത്തത് .ആ ബ്രാഹ്മണൻ ഛിദ്രങ്ങളുള്ളടുത്തേ അനർത്ഥം സംഭവിക്കുമെന്ന് ഗ്രന്ഥത്തിൽ കാണുന്നു .ഈ വട തുളഞ്ഞു   ഛിദ്രപ്പെട്ടിരിക്കുന്നല്ലോ .എന്ന് വിചാരിച്ചു .

യോചിപ്പുക്കേടോ ദൗർബലൃമോ ഉള്ള സ്ഥലത്തു അനർത്ഥങ്ങൾ വന്നു ഭവിക്കുമെന്നാണ് ഗ്രന്ഥത്തിലെ സാരമെന്ന് മനസിലാക്കാൻ ബുദ്ധിയില്ലാത്ത അയാളും ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു .

മൂന്നു പണ്ഡിതന്മാരും വിഡ്‌ടിത്തം പുലമ്പികൊണ്ട് ഭക്ഷണം കഴിക്കാതെ വിശന്നു പൊരിഞ്ഞു ഇറങ്ങി നടക്കുന്നത് കണ്ടു  ഗ്രാമീണർ അവരെ പരിഹസിച്ചു .ചിരിച്ചു തുടങ്ങി പിന്നെ അവർഅവിടെ നിന്നില്ല ..നാട്ടിലേക്ക് മടങ്ങി .

ഇത്രയും പറഞ്ഞു ,സ്വർണനിധി കിട്ടിയവൻ തുടർന്നു ” ലോകകാര്യങ്ങളൊന്നുമറിയാത്ത താങ്കളെ ഞാൻ എത്രയോ തവണ തടുത്തു . ! എന്നിട്ടു താങ്കൾ നിന്നില്ല .എപ്പോൾ ഇങ്ങനെ ഒരവസ്ഥയിൽ ചെന്നുപ്പെടുകയും ചെയ്തു .അതുകൊണ്ടാണ് ഞാൻ പറയുന്നത് .സർവശാസ്ത്രവിശാരദനാണെങ്കിലും ലോകചാരം പോലെ പെരുമാറാത്തവരെ ജനങ്ങൾ പരിഹസിക്കുമെന്ന് .”

  അത് കേട്ടു ചക്രം ചുമന്നു നിൽക്കുന്നവൻ പറഞ്ഞു . “കഷ്ടം  !  കാര്യകാരണങ്ങൾക്കു ഒരു ബന്ധവുമുള്ളതായി തോന്നുന്നില്ല ..അതിബുദ്ധിയുള്ളവർ സദാസന്തോഷപൂര്വ്വം  മേന്മയോടെ വാഴുന്നു ..വിധിരക്ഷിക്കാൻ ഉറച്ചവൻ അനാഥനായെങ്കിലും രക്ഷപ്പെടും .വിധി മറിച്ചാണെങ്കിൽ നമ്മൾ എത്ര കാത്തുരക്ഷിച്ചിട്ടും കാര്യമില്ല ..കാട്ടിൽ കൊണ്ട് കളഞ്ഞാലും ആയുസുള്ളവൻ ജീവിക്കും .വീട്ടിൽ അതിശ്രദ്ധയോടെ നോക്കി രക്ഷിച്ചാലും ,ആയുസില്ലാത്തവൻ ജീവിക്കുകയില്ല .നൂറു ബുദ്ധികളറിയാവുന്ന ശതബുദ്ധി തലയിൽ ഇരിപ്പായിരിക്കുന്നു .ആയിരം ബുദ്ധികളറിയാവുന്ന സഹസ്രബുദ്ധികളാണെങ്കിൽ തൂങ്ങി കിടക്കുന്നു .സാധാരണക്കാരനും ഏകബുദ്ധിയുമായ ഞാൻ മാത്രം നിർമ്മലമായ വെള്ളത്തിൽ കളിക്കുകയാണെന്ന ഒരു കഥ കേട്ടിട്ടില്ലേ ? സ്വർണനിധി കിട്ടിയവർ ചോദിച്ചു . ” അതെന്തു കഥയാണ് ?”

ചക്രം   ചുമന്നു നിൽക്കുന്നവൻ അപ്പോൾ ഒരു കഥ പറഞ്ഞു .

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക