കപിഞ്ജലനൂം ശീഘ്റഗനൂം

0
299
panchatantra

പണ്ട് ഞാനൊരു മരത്തിന്മേൽ പാർക്കുകയായിരുന്നു .താഴെ മാളത്തിൽ കപിഞ്ജലൻ  എന്ന് പേരായ ഒരു കുരുവിയും വസിച്ചിരുന്നു .

ഞങ്ങൾ രണ്ടു പേരും പതിവായി സന്ധ്യാസമയത്തു പല പല സൽകഥകളും ,പുരാണങ്ങളും ദേവർഷിമാരുടെയും ,ബ്രഹ്‌മർഷിമാരുടെയും ,രാജർഷിമാരുടെയും ചരിത്രങ്ങളും ,പറന്നു നടക്കുന്നതിനിടയിൽ കാണാനിടയാവുന്ന അത്ഭുതകഥകളും പറഞ്ഞു വളരെ സുഖമായി ദിവസം കഴിച്ചു .

റിക്കൽ മറ്റു കുരുവികളോടൊപ്പം ഇര തേടാൻ പോയ കപിഞ്ജലൻ ധാരാളം നെല്ല് വിളഞ്ഞു നിൽക്കുന്ന ഒരു പ്രദേശത്തു ചെന്നെത്തി .രാത്രിയായിട്ടു അവൻ തിരിച്ചു വന്നില്ല .

എനിക്ക് പരിഭ്രമ്മായി .ഞാൻ ദുഖത്തോടെ ആലോചിച്ചു തുടങ്ങി ;   ”  എന്താണാവോ കപിഞ്ജലൻ വരാത്തത് ? വല്ല വലയിലും പെട്ടിരിക്കുമോ ?അതോ വല്ലവരും കൊന്നു കളഞ്ഞവോ? വിശേഷമൊന്നുമില്ലെങ്കിൽ എന്നെ വീട്ടിലിരിക്കുകയില്ല “

ഇങ്ങനെ ആലോചിച്ചു ആലോചിച്ചു വളരെ ദിവസങ്ങൾ കഴിഞ്ഞു

.ഒരു ദിവസം സന്ധ്യയ്ക്കു  ശീഘ്റഗൻ എന്നൊരു മുയൽ അവിടെ വരാൻ ഇടയായി .അവൻ കപിഞ്ജലൻറെമാളത്തിൽ കടന്നിരുന്നു .ഞാനതു കാണായ്കയില്ലങ്കിലും ,കപിഞ്ജലൻവരാതിരുന്നതിനാലുള്ള ദുഃഖത്താൽ തടയുകയുണ്ടായില്ല .

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കപിഞ്ജലൻ നെല്ല് തിന്നു തടിച്ചു കൊഴുത്തു ,പഴയ കൂടും വീടും മൊക്കെ ഓർത്തു കൊണ്ട് തിരിച്ചെത്തി .,സ്വന്തം  നാട്ടിലും സ്വന്തം പട്ടണത്തിലും സ്വന്തം  വീട്ടിലും ദ്രരിദ്രാവസ്ഥയിലിരിക്കുന്നത്ര  സുഖം സ്വർഗത്തിലും കൂടി ഉണ്ടാവുകയില്ലന്നല്ലേ ചൊല്ല് .?

കപിഞ്ജലൻതന്റെ മാളത്തിനുള്ളിൽ കടന്നു കൂടിയിരിക്കുന്ന മുയലിനെ കണ്ടു  അധിക്ഷേപിച്ചു പറഞ്ഞു ; “എടോ ,മുയലെ ,നീ എൻ്റെ വീട്ടിൽ കയറി പാർപ്പുറപ്പിച്ചത് ഭംഗിയായില്ല വേഗം പുറത്തു കടക്കു “

.മുയൽ  അത് സമ്മതിച്ചില്ല :   ”   ഏതു നിന്റെ വീടൊന്നുമല്ല :  എൻറെയാണ് , നീ എന്തിനു വെറുതെ നുണ പറഞ്ഞു എന്നെ ശകാരിക്കുന്നു .?കുളം ,കിണർ ,തടാകം ,വയൽ ,മരം എന്നിവ ഒരിക്കൽ വിട്ടുപോയാൽ പിന്നെ ,സ്വന്തമാണെന്നു പറഞ്ഞു അവകാശം  സ്ഥാപിക്കാൻ എളുപ്പമല്ല ..വയൽ മുതലായവ പത്തുകൊല്ലം അനുഭവിച്ചതായി അറിവുണ്ടങ്കിൽ ആ കൈവശാവകാശം തന്നയാണ് പ്രമാണം .സാക്ഷികളും രേഖകളുമൊന്നും ആവശ്യമില്ല .മനുഷ്യരുടെ ന്യായം തന്നെ ഇതാണ് ..പിന്നെ പക്ഷികൾക്കും  മൃഗങ്ങൾക്കും പറയാനുണ്ടോ ?  അതുകൊണ്ടു ഇതു എൻ്റെ  വീടാണ് ;  നിൻറെതല്ല .”

”  നീ സ്മൃതിയിലെ പ്രമാണങ്ങളാണ് .കാര്യമായിട്ടെടുക്കുന്നത് ,അല്ലേ ?” കപിഞ്ജലൻ വെല്ലുവിളിച്ചു ; ” ശരി ,എൻ്റെ കൂടെ വാ .നമുക്ക് ഏതെങ്കിലുംഒരുപണ്ഡിതനെ കണ്ടു ചോദിച്ചു അദ്ദേഹം പറയും പോലെ ചെയ്യാം “

അപ്പോൾ ഞാനാലോചിച്ചു ;  ” എന്താണിപ്പോൾ സംഭവിക്കുക ? ന്യായാന്യായങ്ങൾ എനിക്കറിയണം .”

വെറും കൗതുകം കൊണ്ട് ഞാനും അവരുടെ പിന്നാലെ പോയി .

തീഷ്ണദംഷ്ടൻ എന്ന് പേര്യ ഒരു കട്ട് പൂച്ച ഇവരുടെ തർക്കംകേട്ടുകൊണ്ടു അല്പമകലെ നിന്നിരുന്നു .അവൻ ഉടനെ വഴിവക്കത്തുള്ള പുഴക്കരയിൽ ചെന്ന് കയ്യിൽ ദര്ഭപ്പുല്ലും പിടിച്ചു കണ്ണടച്ച് കൈകൾ രണ്ടുമ്പോക്കി കാലടിയുടെ അറ്റം കൊണ്ട് മാത്രം നിലം തൊട്ടു സൂര്യന്റെ നേരെനോക്കി കൊണ്ട് നിന്നു ധർമ്മപ്രസംഗം ചെയ്തു തുടങ്ങി :  “ഈ സംസാരം എത്രയും നിസാരമാണ് ..ക്ഷണത്തിൽ  നശിക്കുന്നതാണ് പ്രാണൻ .പ്രിയപ്പെട്ടവർക്കുമായിട്ടുള്ള സമ്പർക്കം സ്വപനം പോലേയുള്ളു ..കുടുംബബന്ധങ്ങൾ വെറും ജാലവിദ്യകൾ പോലെ മാത്രമാണ് .ധർമ്മമല്ലാതെ മറ്റൊരു ഗതിയുമില്ല .ശരീരം നിലനിൽക്കുന്നതല്ല .സുഖങ്ങൾ  സ്ഥിരമല്ല .മരം എപ്പോഴും അടുത്തുണ്ടുതാനും .അതുകൊണ്ടു ധർമ്മം സ്വീകരിക്കണം .ധമ്മിഷ്ടനല്ലത്തവനെ ദിവസങ്ങൾ വരുന്നു പോന്നു .കരുവാൻറെ ഉലപോലെയാണവൻ .ശ്വാസം വിടുന്നുണ്ടങ്കിലും അവൻ ജീവിക്കുന്നുണ്ടയെന്നു പറയാമോ ?ധർമ്മത്തെ പറ്റി നല്ല അറിവുണ്ട് ,എന്നാൽ ധർമ്മമൊട്ടു ചെയ്യുകയുമില്ല .അങ്ങനെയുള്ളവൻറെ അറിവ് പട്ടിയുടെ വാല് പോലെ പ്രയോജനമില്ലാത്തതാണ് .പട്ടിയുടെ വാല് കാണരുതാത്ത ഭാഗങ്ങൾ  മറക്കാനോ ഈച്ചകളെയും കൊതുകുകളെയും ആട്ടാനോ ഉതകുകയില്ലല്ലോ .ധർമ്മം പ്രമാണമാക്കാത്തവൻ നെല്ലിലെ പതിര് പോലെയും പക്ഷികളുടെ മലം പോലെയും ,മനുഷ്യന്മാർ പശുക്കളെ പോലെയും മാണ് .-മൂത്രം ,മലം എന്നിവയെക്കും ഭക്ഷണത്തിനും വേണ്ടിമാത്രം ജീവിക്കുന്നു .ധര്മമെന്താണെന്നു ചുരുക്കി പറയാം .എന്തിനധികം വിസ്തരിക്കുന്നു ? പരോപകാരം തന്നയാണ് പുണ്യം .;പരദ്രോഹം പാപവുമാണ് ; ധർമ്മതത്വം കേട്ട് ധരിക്കുക ;അവനവന് അപ്രിയമായിട്ടുള്ളത് മറ്റൊരാളോട് ചെയ്യരുത് .

ഈ ധർമ്മോപദേശം കേട്ട് മുയൽ പറഞ്ഞു ;  ” കപിഞ്ജല,ഈ പുഴക്കാരായി തപസ്വിയും ധർമ്മജ്ഞനുമായ ഒരാളുള്ളതായി കാണുന്നു ..നമുക്ക് അദ്ദേഹത്തോട് ചോദിക്കാം .”

“ഇവൻ സ്വാഭാവം അനുസരിച്ചു   നമ്മുടെ ശത്രുവാണ് .”  കപിഞ്ജലൻ   പറഞ്ഞു : ” അതിനാൽ ദൂരത്തു നിന്നു കൊണ്ട് ചോദിച്ചാൽ മതി .”

അതുപ്രകാരം അവർ രണ്ടു പേരും ദൂരെ നിന്ന് കൊണ്ട് ചോദിച്ചു :  ” തപസ്വിൻ ,ധർമ്മോപദേശക ,ഞങ്ങൾ തമ്മിൽ ഒരു തർക്കം വന്നിരിക്കുന്നു .അങ്ങ് ധർമ്മശാസ്ത്രം അനുസരിച്ചു വിധി പ്രസ്താവിക്കണം .അതിൽ കുറ്റവാളിയെ അങ്ങേക്ക് തിന്നുകയും ചെയ്യാം .”

”  ഇങ്ങനെയൊന്നും പറയരുതേ ,”  കാട്ടുപൂച്ച വേദനയോടെ പറഞ്ഞു  ;  ” ഞാൻ നരകകാരണമായ ഹിംസയൊക്കെ ഉപദേശിച്ചു ധർമ്മമാർഗം സ്വീകരിച്ചിരിക്കുന്നു .ധർമ്മത്തിൻറെ അടിസ്ഥാനം അഹിംസയാണെന്നാണ് സജനങ്ങൾ പറയുന്നത് .ദുഷ്ടമൃഗങ്ങളെ കൊല്ലുന്നവൻ  നിർദയനാണെന്നു  പറയുന്നു ; നിരുപദ്രപികളായ മൃഗങ്ങളെ കൊല്ലുന്നവൻ നരകത്തിൽ പോകുമെന്ന് പിന്നെ പ്രതേൃകം എടുത്തു പറയേണ്ടതുണ്ടോ ? യാഗത്തിൽ മൃഗങ്ങളെ കൊല്ലുന്ന ദുഷ്ടമാർക്ക് ധർമ്മതത്വം അറിഞ്ഞു കൂടാ .അജത്തെ കൊന്നു യാഗം ചെയ്യണമെന്ന് കേട്ടിട്ടുണ്ട് .അജം പഴക്കമുള്ള ധാന്യം ‘ എന്ന അർത്ഥമുണ്ട് .അങ്ങനെയുള്ള ധാന്യം കൊണ്ടു വേണമയാഗം ചെയ്യാൻ .മൃഗങ്ങളെ  കൊണ്ടല്ല .മരം മുറിച്ചും മ്രഗലെ കൊന്നും മണ്ണും രക്തത്തിൽ മുക്കിയും യാഗം ചെയ്യുന്നവൻ സ്വർഗ്ഗത്തിലേക്കാണത്ര പോവുക . !അങ്ങനെയാണെങ്കിൽ നരകത്തിലേക്ക് ആർ പോവും ! അതുകൊണ്ടു ഞാൻ തിന്നുകയില്ല .എന്നാൽ നിങ്ങളുടെ തർക്കത്തിൽ ജയപരാജയങ്ങളുടെ കാര്യം ഞാൻ നിശ്‌ചയിച്ചു തരാം .ഇങ്ങോട്ടു അടുത്ത് വരുവിൻ .ഇത്രയേറെ ദൂരത്തു നിന്നും നിങ്ങൾ പറയുന്നതൊന്നും എനിക്ക് കേൾക്കാൻ പറ്റുന്നില്ല .ഞാൻ കിഴവനല്ലേ ? ചെവി പതുക്കെയാണ് നിങ്ങൾ എന്റെ അടുത്ത് വന്നുനിന്നു കാര്യങ്ങൾ പറയുവിൻ അതിലെ ന്യായാന്യായങ്ങൾ മനസിലാക്കിയിട്ടു വേണമല്ലോ വിധിക്കാൻ .അഭിമാനം കൊണ്ടോ ,ദൂരം കൊണ്ടോ ,ദേഷ്യം കൊണ്ടോ ,പേടികൊണ്ടോ അന്യായമായി വിധി പറഞ്ഞാൽ ,അവൻ നരകത്തിൽ പോകും .അതുകൊണ്ടു ഭയപ്പെടാതെ എൻറെ അടുത്ത് വന്നു ചെവിൽ വ്യക്തമായി പറയുക .

  എന്തിനേറെ പറയുന്നു ? നീചനായ അവൻറെ വാക്ക് കുരുവിയും മുയലും വിശ്വസിച്ചു അടുത്ത് വന്ന ഉടൻ അവൻ രണ്ടേപേരെയും ഒരുമിച്ചു ആക്രമിച്ചു തിന്നു കളഞ്ഞു .

  ” അതുകൊണ്ടാണ് ഞാൻ പറഞ്ഞത് .”  കാക്ക തുടർന്നു.    ”  ന്യായവിധിക്കു വേണ്ടി നീചന്മാരെ സമീപിക്കരുതെന്നു രാത്രി കണ്ണ് കാണാത്ത നിങ്ങളെല്ലാവരും കൂടി പകൽ കൂടാനും നീചനുമായ ഈ രാജാവിനെ വാഴിച്ചിട്ടു മുയലിൻറെയും ,കുരുവിയുടെയും വഴിക്കാണ് പോകാൻ ഭാവിക്കുന്നത് .നല്ലവണ്ണം ആലോചിച്ചു യുക്തം പോലെ ചെയുക ..”

കാക്കയുടെ വാക്ക് കേട്ടപ്പോൾ ; ”  ഇവൻ പറയുന്നത് ശരി തന്നെ ”  എന്ന് എല്ലാവര്ക്കും തോന്നി .രാജാവിൻറെ കാര്യം ഇനിയൊരിക്കൽ ആലോചിക്കാം ”  എന്ന് പറഞ്ഞു എല്ലാവരും ഓരോ വഴിക്കു പോയി .

സിംഹാസനത്തിനുമേൽ അഭിഷേകവും കാത്തു പകൽ കുരുടൻ കൃകലികയോടൊപ്പം ഇരിക്കുകയാണ് .ആരെയും കാണാതിരുന്നപ്പോൾ അവൻ വിളിച്ചു ചോദിച്ചു : ” ഏയ് ,ആരുമില്ലേ അവിടെ ?എന്താണെന്നെ ഇനിയുമാഭിഷേകം ചെയ്യാത്തത് ? “

അപ്പോൾ  കൃകലിക അറിയിച്ചു ;  ”  അങ്ങേയുടെ അഭിഷേകം ഒരു കാക്ക വന്നു മുടക്കിയിരിക്കുന്നു .പക്ഷികളെല്ലാം ഇഷ്ടം പോലെ പല വഴിക്കും പറന്ന് പോയിക്കഴിഞ്ഞു .ആ കാക്ക മാത്രം ഇവിടെ ശേഷിപ്പുണ്ട് .ഇവർ എന്തുഉദ്ദേശിച്ചിട്ടാണാവോ നിൽക്കുന്നത് ? അങ്ങു വേഗം എഴുന്നേൽക്കുക ..നമുക്ക് നമ്മുടെ കൂട്ടിലേക്ക് പോകാം .”

ഇതു കേട്ട് കുറെ വിഷാദത്തോടെ  കാക്കയോട് പറഞ്ഞു ; ” എടാ ,ദുഷ്ടത്മാവേ ,ഞാൻ നിനക്ക് എന്തു ഉപദ്രവമാണ് ചെയ്തത് എൻറെ അഭിഷേകം മുടക്കാൻ ? ഇന്ന്  മുതൽ കുലമടക്കം നമ്മൾ ശത്രുക്കളാണ്.അമ്പു തറച്ചോ വാല് കൊണ്ട് വെട്ടിയോ ഉണ്ടാവുന്ന മുറിവുകൾ കാലം ചെന്നാൽ ഉണങ്ങും .എന്നാൽ ചീത്ത വാക്കുകൾ കൊണ്ടുഉണ്ടാവുന്ന മുറിവുകൾ ഒരിക്കലും ഉണകുകയില്ല .” ഏതു പറഞ്ഞു മൂങ്ങ  കൃകലികയോടൊപ്പം സ്വന്തം മാളത്തിലേക്ക് പോയി .

അപ്പോൾ കാക്ക പേടിച്ചു ദുഃഖിച്ചു എങ്ങനെ ആലോചിച്ചു;  ”  കഷ്ടം ! ഒരു കാരണവും കൂടാതെ ഞാനൊരു ശത്രുവിനെ സമ്പാദിച്ചു .സ്ഥലംവും സമയവും നോക്കാതെയും കാരണം കൂടാതെയും ഭാവിയിൽ ഗുണമുണ്ടാകാത്ത തരത്തിലും ,അപ്രിയമായും ,അവനവൻറെ അന്തസ് കെടുത്തുന്ന വിധത്തിലും സംസാരിക്കുന്ന വാക്ക് വാക്കല്ല ; വിഷംതന്നെയാണെന്നാണ് പറയുക ബലവാനാണെയെങ്കിലും മറ്റൊരാളുടെ ശത്രുത വെറുതെ സമ്പാദിക്കരുത് .വൈദ്യൻ അടുത്തുണ്ടെന്നു കരുതി ആരെങ്കിലും വിഷം കഴിക്കാറുണ്ടോ ? ആളുകൾ കൂടിയിരിക്കുന്ന  സ്ഥലത്തു വച്ച് മറ്റൊരാളെ ദേഷ്യപ്പെടുത്തുന്ന വാക്കു ,എന്ത് വന്നാലും പറയരുത് .സത്യമാണെന്നു തന്നെയിരിക്കട്ടെ .എന്നാലും മറ്റൊരാളെ വേദനപ്പെടുത്തുന്ന വാക്ക് പറയുന്നത് നന്നല്ല ..ഞാനിങ്ങനെ ഒന്നും പറയേണ്ടിയിരുന്നില്ല .

ഈ വിധിത്തിലൊക്കെ പറഞ്ഞു കാക്കയും പോയി . 

”  അന്ന് മുതലാണ് നമ്മളും മൂങ്ങകളും തമ്മിലുള്ള കുടിപ്പക തുടങ്ങിയത് ”  സ്ഥിരജീവി പറഞ്ഞവസാനിപ്പിച്ചു .  ഇതെല്ലാം കേട്ട് മേഘാവർണ്ണൻ ചോദിച്ചു ;ഇരിക്കട്ടെ നമ്മൾ ഇപ്പോൾ എന്തു ചെയ്യണം ?”

   ” ഉണ്ണീ ,ഞാൻ തന്നെ ശത്രുവിനെ ചതിച്ചു ജയം നേടാൻ പോകാം .അതിബുദ്ധിയും അറിവും ബലമുള്ളവരെയും പറ്റിക്കാൻ കഴിയും ,ബ്രാഹ്മണനെ ചതിച്ച കഥ കേട്ടിട്ടില്ലേ ?”

മേഘാവർണ്ണൻചോദിച്ചു അത് എന്ത് കഥയാണ് ?  “

സ്ഥിരജീവി അപ്പോൾ ഒരു കഥ പറഞ്ഞു :

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക