അതിദർപ്പൻറെ അന്ത്യം

0
145
panchatantra

ഒരു പുറ്റിനുള്ളിൽ അതിദർപ്പൻ എന്ന് പേരായ ഒരു കൂറ്റൻ കൃഷ്ണസർപ്പമുണ്ടായിരുന്നു .

അവൻ ഒരിക്കൽ മടയിൽ നിന്നും പുറത്തു പോകാൻ പുറപ്പെട്ടു .ശരിയായ വഴിയിൽ കൂടിയല്ലാതെ ,ഒരെളുപ്പ വഴിയിൽ കൂടി പുറത്തു കടക്കാൻ ശ്രമിച്ചു .

അവൻറെ ഉടലിൻറെ വലിപ്പം കാരണവും, വഴിയുടെ ഇടുക്കം കൊണ്ടും വിധിബലത്താലും പുറത്തു കടക്കുമ്പോൾ അവൻറെ ദേഹത്തിൽ അവിടവിടെ മുറിഞ്ഞു പൊട്ടി .

  മുറിവിൽ നിന്നുറി വന്ന രക്തത്തിൻറെ വാസനയാൽ പാലെടുത്തു നിന്നുമായി കണക്കില്ലാതെ ഉറുമ്പുകൾ വന്നു അവനെ പൊതിഞ്ഞു .അവൻ അകെ വശം കെട്ടു .കുറേയെണ്ണത്തെ അവൻ കൊന്നു;  കുറേയെണ്ണത്തെ വാലുകൊണ്ടു തള്ളി പായിച്ചു .എന്നിട്ടും കാര്യമുണ്ടായില്ല .ഉറുമ്പുകൾ അത്രയ്ക്ക്ത്രയെക്കു വന്നു .അവൻറെ മുറിവുകൾക്ക് ആഴവും വലിപ്പവുംകൂടി .അങ്ങനെ അതിദർപ്പൻ ശരീരമാസകലം പുണ്ണായി ചത്ത് പോയി .

”  അതുകൊണ്ടയാണ് ഞാൻ പറയുന്നത് ,”  സ്ഥിരജീവി തുടർന്നു ;  ” ദുർബലരാണെന്നു വരികിലും ,അനവധി പേരുണ്ടങ്കിൽ അവരെ തോൽപ്പിക്കാൻ പ്രയാസമാണെന്ന് .അതുകൊണ്ടു ഞാനൊന്നു പറയട്ടെ .അത് ശ്രദ്ധിച്ചു കേട്ട് പറയുന്നത് പോലെ ചെയ്താൽ മതി .”

മേഘാവർണൻ പറഞ്ഞു ; ” അങ്ങു പറയൂ .അത് പ്രകാരംമല്ലാതെ മറ്റൊരു വിധത്തിലും ഞാൻ ചെയ്യുകയില്ല .

” ഉണ്ണീ ,കേൾക്കു .”  സ്ഥിരജീവി ഉപദേശിച്ചു ; ” സാമദാനഭേദദണ്ഡങ്ങൾ  കൂടാതെ ,അഞ്ചാമതൊരുപായം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് .ശത്രു കേൾക്കെ ,കഠിനവാക്കുകൾ പറഞ്ഞു എന്നെ ശകാരിക്കണം .എവിടെ നിന്നെങ്കിലും കുറച്ചു ചോര കൊണ്ട് വന്നു ,എൻറെ ചിറകുകൾ മുറിഞ്ഞു പോയിരിക്കുന്നുവെന്ന് ശത്രുവിന് വിശ്വാസം വരത്തക്ക വിധത്തിൽ എൻറെ ദേഹത്ത് പുരട്ടി ,എന്നെ ആൽച്ചുവട്ടിലെറിഞ്ഞു ,അങ്ങു പരിവാരങ്ങളോടു  കൂടി    ഋശൃമൂക പർവ്വതത്തിൽ പോയിരിക്കുക .ഞാൻ ശത്രുക്കളെല്ലാം വേണ്ടത് പോലെ വിശ്വസിപ്പിച്ചു അവരുടെ കോട്ടയുടെ ഉള്ളുകള്ളികൾ മനസിലാക്കി വയ്ക്കാം .എന്നിട്ടൊരു ദിവസം പകൽ ,അവർക്കു കണ്ണുകാണാൻ പറ്റാതിരിക്കുമ്പോൾ ,അവരെ കൊന്നു കളയുകയും ചെയ്യാം .മറ്റൊരു തരത്തിലും നമുക്ക് കാര്യം നേടാൻ സാധ്യമല്ലെന്നു എനിക്കറിയാം .അങ്ങേക്കു എന്നോട് ഭയം തോന്നേണ്ട കാര്യമില്ല .പ്രാണനെ പോലെ സ്നേഹം തോന്നുന്ന ഭൃതൃരെയും ,യുദ്ധത്തിൽ വെറും വിറകുപോലെ കരുതാവു .സ്വജീവനെപോലെ  സ്നേഹിച്ചും സ്വശരീരത്തെ പോലെ ലാളിച്ചും ഭൃതൃരെ പോറ്റണം ; ശത്രു വന്നു ആക്രമിക്കുന്ന ഒരു ദിവസം ഉണ്ടാവുമല്ലോ , അന്നേക്ക് വേണ്ടി .അതുകൊണ്ടു അങ്ങ് ഇക്കാര്യത്തിൽ തടസം നിൽക്കരുത് ..”

ഏതു പറഞ്ഞു സ്ഥിരജീവി മറ്റു കാക്കകളുടെ കൂട്ടത്തിൽ ചെന്ന് നിന്ന് ഒരു വഴക്കു തുടങ്ങി .അപ്പോൾ രാജ്യ ഭൃതൃന്മാർ സ്ഥിരജീവി വായിൽ തോന്നുന്നത് പുലമ്പുന്നത് കേട്ടു ദേഷ്യം വന്ന് അവനെ കൊല്ലാൻ ഭാവിച്ചു .

അതുകണ്ടു മേഘാവർണ്ണൻ തഴഞ്ഞു :  ” ഏയ്  !  നിങ്ങളൊക്കെ നീങ്ങി നിൽക്കുവിൻ .ശത്രുവിൻറെ പക്ഷം ചേർന്നു പറയുന്ന ഈ ദുഷ്ടനെ ഞാൻ തന്നെയാണ് കൊല്ലാൻ .”  ഇങ്ങനെ പറഞ്ഞു മേഘവർണ്ണൻ സ്ഥിരജീവിയുടെ പുറത്തു കയറി ,മെല്ലെ മെല്ലെ കൊത്തി ,കുറെ രക്തം കൊണ്ട് വന്നു പുരട്ടി .,സ്ഥിരജീവി ഉപദേശിച്ചതു പോലെ പരിവാരങ്ങളോടൊപ്പം ഋശൃമൂകാചലത്തിലേക്ക് പോവുകയും ചെയ്തു .

  ആ അവസരത്തിൽ കൃകലിക ചാരവൃത്തി നടത്തി ,മേഘാവർണ്ണൻറെ മന്ത്രിയുടെ കഷ്ടാവസ്ഥയറിഞ്ഞു മൂങ്ങാരാജാവിനെ വർത്തമാനം അറിയിച്ചു :  ”  അങ്ങയുടെ ശത്രു പേടിച്ചു ,പരിവാരങ്ങളോടൊപ്പം എങ്ങോട്ടോ പോയിരിക്കുന്നു ” എന്ന് പറഞ്ഞു

മുങ്ങത്തലവൻ അതുകേട്ടു സന്തോഷിച്ചു ,സന്ധ്യാസമയത്തു മന്ത്രിമാരോടും പരിജനങ്ങളോടും ചേർന്നു കാക്കകളെ കൊല്ലാൻ പുറപ്പെട്ടു .അവൻ ഇങ്ങനെ വിളിച്ചു പറഞ്ഞു ; ” വേഗമാകട്ടെ ,വേഗമാകട്ടെ ,ശത്രു പേടിച്ചോടിയിരിക്കുന്നു .ഭാഗ്യം തന്നെ  ! ശത്രു ഭയപ്പെട്ടുട്ടോടുകയോ,മറ്റൊരിടത്തു ചെന്നാശ്രയിക്കുകയോ ചെയ്താൽ ആക്രമിക്കാൻ നല്ല തക്കമാണ് .”

ഇങ്ങനെ പറഞ്ഞു അവൻ ആൽമരത്തിൻ മേൽ ചെന്നു  നോക്കി ഒരൊറ്റ കാക്കയെയും കണ്ടില്ല .

പിന്നീട് അവൻ കൊമ്പത്തു കയറിയിരുന്നു ഊറ്റം കൊണ്ടു തുടിച്ചു പരാജനങ്ങളോട് പ്രസംഗിച്ചു .;  ”  കാക്കകൾ പോയ വഴി കണ്ടുപിടിക്കണമല്ലോ ..അവർ എവിടെ പോയി .ആവോ ? എവിടെയെങ്കിലും ചെന്ന് അവർ  നല്ല രക്ഷാസ്ഥാനം കണ്ടെത്തും മുമ്പ് നമ്മുക്ക് പിന്നാലെ പോയി അവരെ കൊല്ലണം .ഉറപ്പുള്ള കോട്ടയിൽ അവർ കടന്നാൽ പിന്നെ തോൽപ്പിക്കാൻ എളുപ്പമല്ല .

ഏതു കേട്ടു സ്ഥിരജീവി ആലോചിച്ചു ;  ” ശത്രുക്കൾ നമ്മുടെ കൂട്ടരുടെ വിവരമൊന്നുംകിട്ടാതെ വന്നത് പോലെ മടങ്ങണം.അതിനു വേണ്ടതൊന്നും ചെയ്യാൻ എനിക്കു സാധിച്ചില്ല ..ചെയ്യാൻ പ്രയാസമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുകയാണ് ബുദ്ധിയുടെ ആദ്യ ലക്ഷണം ; അഥവാ തുടങ്ങിയാൽ ,അവസാനം വരെ മുടങ്ങാതെ പോകുന്നത് രണ്ടാമത്തെ ലക്ഷണവും ,അതുകൊണ്ട് തുടങ്ങാതിരിക്കുകയാണ് .തുടങ്ങി മുടങ്ങുന്നതിനേക്കാൾ നല്ലത് .ഞാനേതായാലും ചില ശബ്‌ദങ്ങൾ പുറപ്പെടുവിച്ചു നോക്കട്ടെ .പിന്നീട് അവർക്ക് കാണത്തക്ക വണ്ണം പുറത്തിറങ്ങാം .

ഇങ്ങനെ വിചാരിച്ചു അവൻ പതുക്കെ ദയനിയമായി ശബ്ദം പുറപ്പെടുവിച്ചു .അതുകേട്ടു മൂങ്ങകൾ അവനെ കൊല്ലാൻ പാഞ്ഞെത്തി .

അപ്പോൾ അവൻ പറഞ്ഞു ;  ”  അയ്യോ  !   ഞാൻ മേഘവർണൻറെ മന്ത്രി സ്ഥിരജീവിയാണേ .മേഘാവർണ്ണനാണ് എന്നെമുങ്ങത്തലവൻ അതുകേട്ടു സന്തോഷിച്ചു ,സന്ധ്യാസമയത്തു മന്ത്രിമാരോടും പരിജനങ്ങളോടും ചേർന്നു കാക്കകളെ കൊല്ലാൻ പുറപ്പെട്ടു .അവൻ ഇങ്ങനെ വിളിച്ചു പറഞ്ഞു ; ” വേഗമാകട്ടെ ,വേഗമാകട്ടെ ,ശത്രു പേടിച്ചോടിയിരിക്കുന്നു .ഭാഗ്യം തന്നെ  ! ശത്രു ഭയപ്പെട്ടുട്ടോടുകയോ,മറ്റൊരിടത്തു ചെന്നാശ്രയിക്കുകയോ ചെയ്താൽ ആക്രമിക്കാൻ നല്ല തക്കമാണ് .”

.

മൂങ്ങകൾ ഈ വിവരം ചെന്ന് അറിയിച്ചപ്പോൾ മൂങ്ങാരാജാവ് ഉടൻ തന്നെ സ്ഥിരജീയുടെ അടുത്തെത്തി .സാൽഭുതം ചോദിച്ചു: ”  എന്ത് പറ്റി ?അങ്ങ് എങ്ങനെ ഈ അവസ്ഥയിലെത്തി .?പറയൂ .”

” ദേവ കേൾക്കു ,”  സ്ഥിരജീവി പറഞ്ഞു ; “അങ്ങ് കൊന്നു കളഞ്ഞ അനവധി കാക്കകളെ ഓർത്തുള്ള ദുഃഖം സഹിക്കാതെ ,കഴിഞ്ഞ ദിവസം ദുഷ്ടനായ മേഘാവർണ്ണൻ ,അങ്ങയോടു കോപിച്ചു യുദ്ധത്തിന് പുറപ്പെട്ടു .അപ്പോൾ ഞാൻ പറഞ്ഞു ; ”  പ്രഭോ ഏതു ശരിയല്ല ,മൂങ്ങകൾ ശക്തരാണ് ;നമ്മൾ ദുർബലരും ,ബലവാനോടു ദുർബലൻ പോരിന് പുറപ്പെടുന്നത് തീയിനോടു പാറ്റ എതിരിടുംപോലെയാണെന്ന് കേട്ടിട്ടില്ലേ ?  അതുകൊണ്ടു സന്ധി ചെയ്യുകയാണ് നല്ലത് .ബലവാനായ ശത്രുവിനെ കണ്ടാൽ ,സർസ്വവും കൊടുത്തിയിട്ടെങ്കിലും പ്രാണൻ രക്ഷിക്കുകയാണ് ബുദ്ധിയുള്ളവർ ചെയ്യേണ്ടത് .പ്രാണൻ  രക്ഷപ്പെട്ടാൽ സ്വത്തും രക്ഷപ്പെട്ടതായി കണക്കാക്കാം .’ഞാനിങ്ങനെ പറഞ്ഞത് കേട്ടു എന്നെ അങ്ങയുടെ പക്ഷക്കാരനെന്നു ശങ്കിച്ചു അവൻ ഇത്തരത്തിലൊക്കെയാക്കി കളഞ്ഞു .അതിനാൽ ഞാൻ അങ്ങയെ ശരണം പ്രാവിക്കുന്നു ..എന്തിനേറെ പറയണം ?എനിക്ക് നടക്കാറാവട്ടെ ഞാൻ അങ്ങയെ അവൻ താമസിക്കുന്ന സ്ഥലത്തു കൊണ്ട് പോയി കാക്കകളുടെ സർവനാശം വരുത്താം .”

ഇതുക്കെട്ടു അരിമർദ്ദനൻ അച്ഛൻറെയും മുത്തച്ചൻറെയും മറ്റും കാലം മുതൽക്കേ പാരമ്പരയായുള്ള മന്ത്രിമാരെ വിളിച്ചു കൂട്ടി ആലോചിച്ചു .അഞ്ചു മന്ത്രിമാരാണുള്ളത് ; രക്താക്ഷൻ ,ക്രൂരക്ഷൻ ,ദീപ്താക്ഷൻ ,വക്രനാസൻ , പ്രകാരക്കണ്ണൻ .

ആദ്യം രാജാവ് രെക്തക്ഷനോട് ചോദിച്ചു ; ”  ഭദ്ര ,ശത്രുവിൻറെ മന്ത്രിയെ നമ്മുടെ കയ്യിൽ കിട്ടിയിരിക്കുന്നു .എന്ത് ചെയ്യണം ?”

” ദേവ , ഇതിൽ എന്താണിത്ര ആലോചിക്കാനുള്ളത് ?”

രക്താക്ഷൻ പറഞ്ഞു ; ” അവനെ കൊല്ലുക തന്നെ വേണം .,ശക്തനല്ലെന്നുണ്ടങ്കിലും ഹീനനായ ശത്രുവിനെ കൊല്ലണം .അവൻ പൗരുഷം വളർന്ന് ബലവാനായിത്തീർന്നാൽ പിന്നെ ,തോൽപ്പിക്കാൻ സാധിക്കാതെയാവും .ശ്രീഭഗവതി താനെ വരുമ്പോൾ ഉപേക്ഷിക്കുകയാണെങ്കിൽ നമ്മെ ശപിച്ചു കളയുമെന്ന് കേട്ടിട്ടുണ്ട് .അവസരം കാത്തിരിക്കുന്നവൻറെ അടുത്തേക്ക് അവസരം വരുബോൾ .അത് വിട്ടു കളഞ്ഞാൽ തക്ക സന്ദർഭം കിട്ടിയില്ലയെന്നു വരും .കത്തുന്ന ചിതയും എൻറെ താൾ പൊളിഞ്ഞിരിക്കുന്നതു കണ്ടാൽ ,തകർന്നു പോയ് മിത്രബന്ധം വീണ്ടും കൂടി ചേരുകയില്ലന്ന് മനസിലാക്കാം .എന്നൊരു കഥ കേട്ടിട്ടില്ലേ .? അരിമർദ്ദനൻ

ചോദിച്ചു ; ”  അതെന്തു കഥയാണ് .? “

അപ്പോൾ രക്താക്ഷൻ ഒരു കഥ പറഞ്ഞു .

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക