Listen & get inspired

This platform is specially created to enable critical evaluation and innovating tendencies in kids exposing them to stories via audio and scriptures.

Recommended

കീരിയും പാമ്പും എലികളും

പണ്ടൊരു വിശാലമായ  പുരയിടത്തിൽ ഒരു കീരിയും ഒരു പാമ്പും കുറെ എലികളും താമസിച്ചിരുന്നു. എല്ലാവരും അന്യോന്യം ശത്രുക്കൾ. പക്ഷേ കുറെ നാളുകളായി ആ താമസം അവർ ശീലിച്ചു പോന്നു.

കോട്ടുവാ വരുത്തിയ വിന

ചക്രവർത്തിയും രാജ്ഞിയും കൂടി ഒരിക്കൽ പ്രധാനപ്പെട്ട എന്തോ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് തിരുമലാംബ രാജ്ഞി ഒരു കോട്ടുവായിട്ടു. ചക്രവർത്തിയെ ഇത് വല്ലാതെ ചൊടിപ്പിച്ചു. തന്റെ സംഭാഷണത്തിൽ താല്പര്യമില്ലാത്തതുകൊണ്ടാണല്ലോ കോട്ടുവാ വന്നത്....

ലഘുപതനകനും ഹിരണ്യകനും

ഉദ്ദേശ്സിദ്ധിക്കു വഴിയൊന്നും കാണുന്നില്ലെങ്കിൽ തന്നെ ,പ്രതിഭയും ജഞാനവുമുള്ള വിവേകികൾ കാക്ക ,എലി ,മാൻ ആമ എന്നിവരെ പോലെ വേഗത്തിൽ വല്ല വിധേനയും കാര്യം നിറവേറ്റുന്നു. ദക്ഷിണപഥത്തിൽ...

ഭാര്യയെ ചുമന്ന ആശാരി

ഒരു നഗരത്തിൽ വീരധരൻ എന്ന് പേരായ ഒരു തേർ പണിക്കാരൻ ആശാരി വസിച്ചിരുന്നു .അയാൾക്ക്‌ കാമദമനി എന്നൊരു ഭാര്യയുമുണ്ടായിരുന്നു .ആശാരിച്ചി മഹാദുശ്ചരിത്രയായിരുന്നു .നാട്ടുകാർ അവളെ കുറിച്ച് ധാരാളം അപവാദങ്ങൾ പറഞ്ഞു...

അതിഥിയുടെ ഉപദേശം

പണ്ടൊരു നാൾ കാട്ടിൽ അതിഭയങ്കരമായ ശൈത്യം വന്നു. അപ്പോൾ ഒരു മുള്ളൻ പന്നി സുരക്ഷിതമായ ഒരു താവളമന്വേഷിച്ചു നടക്കുകയായിരുന്നു. താമസിയാതെ അവൻ ഒരു ഗുഹ കണ്ടെത്തി. 'ഈ ശൈത്യകാലം ഇവിടെ...

Trending

വാക്കു പാലിക്കാത്ത കാക്ക

ഒരിക്കൽ ഒരു കാക്ക അബദ്ധത്തിൽ ഒരു വലയിൽ കുടുങ്ങി. എത്ര ശ്രമിച്ചിട്ടും കുരുക്കിൽ നിന്ന് രക്ഷപെടാൻ കാക്കയ്ക്ക് കഴിഞ്ഞില്ല. അവൻ അപ്പോളോ ദേവനോട് പ്രാർത്ഥിച്ചു. 'ദേവാ,...

Short Stories- തുമ്പികളെ ട്രെയിൻ ഇടിക്കുമോ?

Short stories in Malayalam - കുട്ടിക്ക് അന്ന് വലിയ ഉത്സാഹമായിരുന്നു .വീട്ടിലും തൊടിയിലും അവൻ ഓടി  നടന്നു . തൊഴുത്തിൽ അയവിറക്കി നിന്ന പശുക്കളും, മരച്ചില്ലകളിൽ പാഞ്ഞു നടന്ന...

പ്രാവിൻറെ അഥിതി സൽക്കാരം

     ഒരു വൻകാട്ടിൽ നീചനും ,ജീവികൾക്ക് കാലനെപ്പോലെ ഭയങ്കരനുമായ ഒരു പക്ഷി വേട്ടക്കാരൻ വസിച്ചിരുന്നു .അയാൾക്ക്‌ സ്നേഹിതന്മാരില്ല ,ചാർച്ചക്കാരില്ല ,ബന്ധുക്കളില്ല ,ദുഷ്കർമ്മങ്ങൾ നിമിത്തം സകലരും അയാളെ വിട്ടു പോയിരുന്നു .അത്ഭുതമില്ല...

അച്ഛനും രണ്ടു പെൺമക്കളും

ഒരച്ഛനു രണ്ടു പെൺമക്കളുണ്ടായിരുന്നു. വിവാഹപ്രായമായപ്പോൾ നല്ലവനായ അച്ഛൻ രണ്ടുപേരെയും വിവാഹം കഴിച്ചു കൊടുത്തു. മൂത്തവളെ ഒരു തോട്ടക്കാരനും ഇളയവളെ ഒരു കുശവനുമാണ് കല്യാണം കഴിച്ചു കൊടുത്തത്. വിവാഹശേഷം അവർ രണ്ടാളും...
Listen now

Featured podcast

സുന്ദരിയെ തേടി

ഒന്നിലതികം തവണ ചക്രവർത്തി രാമനെ വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്. അതിൽ നിന്ന് രാമൻ രക്ഷപ്പെട്ടത് ബുദ്ധിവൈഭവം ഒന്നുകൊണ്ടു മാത്രമാണ്. പക്ഷേ എപ്പോഴും അതുപോലെ രക്ഷപ്പെടണമെന്നില്ലല്ലോ? ഈ ചിന്ത രാമനെ വല്ലാതെ അലട്ടി....

MOTIVATIONAL STORIES

MYSTERIES

CARTOON

TOP STORIES

Recent

ദുശ്ശകുനം

അക്ബറിന്റെ കൊട്ടാരം തൂപ്പുകാരിൽ വൃദ്ധനായ ഒരു സാധു മനുഷ്യനുണ്ടായിരുന്നു. ഒരു ദുശ്ശകുനമായിട്ടാണ് എല്ലാവരും അയാളെ വീക്ഷിച്ചിരുന്നത്. എന്നും പ്രഭാതത്തിൽ ചൂലും കുട്ടയുമായി കൊട്ടാര പരിസരത്തുകൂടി നീങ്ങുന്ന വൃദ്ധനെ കണികണ്ടാൽ ദൗർഭാഗ്യമായിരിക്കും...

കൊട്ടാരം ജോത്സ്യന് ഗ്രഹപ്പിഴ

ബീജപ്പൂർ സുൽത്താന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു കിഷ്‌ണദേവരായർ . കൃഷ്ണദേവരായരെ എങ്ങനെയെങ്കിലും വകവരുത്തണം എന്നൊരു വാശിയായിരുന്നു സുൽത്താന്. കാരണമുണ്ട് താനും. കൃഷ്ണദേവരായർ ജീവിച്ചിരുന്നാൽ ബീജപ്പൂർ രാജ്യം ഇല്ലാതാകും. കൃഷ്ണദേവരായരെ വകവരുത്താനായി...

കാക്കപ്പെണ്ണും കൃഷ്ണസർപ്പവും

ഒരിടത്തു വലിയൊരു പേരാലിന്മേൽ ഒരു ആൺകാക്കയും പെൺകാക്കയും താമസിച്ചിരുന്നു . അവർക്ക് കുട്ടികൾ ഉണ്ടായപ്പോൾ ഒരു കൃഷ്ണസർപ്പം മരപ്പൊത്തിൽ നിന്നും പുറത്തു  വന്നു ആ ശിശുക്കളെ...

ചെന്നായയും കൊക്കും

പണ്ടൊരിക്കൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലു തടഞ്ഞു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എല്ലു പുറത്തെടുക്കാൻ ചെന്നായക്ക് സാധിച്ചില്ല. ഇനിയെന്താ...

ഒമ്പതാമത്തെ കഥ

 ഒരു കാട്ടിൽ ഭാസുരകൻ എന്നൊരു സിംഹമുണ്ടായിരുന്നു .അതിബലവാനായ അവൻ ദിവസേന അനവധി മൃഗങ്ങളെ തിന്നു പോന്നു . ഒരു ദിവസം ആ കാട്ടിലെ പാർപ്പുകാരായ മാൻ...

എലികളും കീരികളും

കീരികളെ എങ്ങനെയെങ്കിലും തീർത്തില്ലെങ്കിൽ എലിവംശത്തിന് നാശമുണ്ടാകും. എന്താണൊരുപായം? ഉപായമൊന്നുമില്ല. പോരാടുക തന്നെ. എലികൾ വീറില്ലാത്തവരല്ല. പക്ഷേ യോജിച്ചുള്ള പ്രവർത്തനമില്ല. ശരിയായ നേതൃത്വമില്ല. സംഘടിതമായ ഒരു മുന്നേറ്റം നടത്തിയാൽ കീരികൾ തുലഞ്ഞത്...

ബുദ്ധിമാനായ കുറുക്കൻ

സിംഹവും കഴുതയും കുറുക്കനും കൂടി ഒരിക്കൽ നായാട്ടിനു പോയി. താമസിയാതെ തന്നെ നായാട്ടു സംഘം ഒരു കലമാന്റെ കഥ കഴിച്ചു. മൂവർക്കും നല്ല വിശപ്പുണ്ടായിരുന്നു. വയറുനിറയാനുള്ള ഭക്ഷണം കിട്ടിയിട്ടുമുണ്ട്. സിംഹം...

Birbal stories in Malayalam പൊട്ടക്കണ്ണൻ അബ്ദുൾ കരിം

Birbal Stories :- ബീർബലിനോട് അസൂയ ഉള്ളവരായി അക്ബറിന്റെ രാജസദസിൽ പലരുമുണ്ടായിരുന്നു.അക്കൂട്ടത്തിൽ ഒരാളായിരുന്നു പൊട്ടക്കണ്ണനായ അബ്ദുൾ കരിം. അയാൾ മഹാ നീചനും ചതിയനുമായിരുന്നു. ചക്രവർത്തിക്ക് ബീർബലിനോട് വലിയ താല്പര്യമാണെന്നു കരീമിനു...

അത്യാഗ്രഹിക്കുള്ള ശിക്ഷ

രത്നചന്ദ്രൻ എന്ന് പേരായ ഒരു ധനികൻ ആ നാട്ടിൽ ജീവിച്ചിരുന്നു. അയാൾ സ്വാർത്ഥമതിയും അത്യാഗ്രഹിയുമായിരുന്നു. പണം പലിശക്ക് കൊടുക്കുകയായിരുന്നു അയാളുടെ തൊഴിൽ. എത്ര പണം ചോദിച്ചാലും കൊടുക്കാനുള്ള ധനശേഷി അയാൾക്കുണ്ടായിരുന്നു....

കകുദ്രുമരാജാവ്

ഒരു കാട്ടു പ്രദേശത്തു ചണ്ഡരവൻ എന്നൊരു കുറുക്കൻ വസിച്ചിരുന്നു . അവൻ ഒരിക്കൽ വിശപ്പും കൊതിയും സഹിക്കവയ്യാതെ ,ഒരു പട്ടണത്തിലേക്കു ചെന്നു .അപ്പോൾ ആ പട്ടണത്തിലുള്ള...

Subscribe to get notified of new podcasts & episodes